HOME
DETAILS

വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് സംസ്ഥാന പൊലീസ് മേധാവി

  
Web Desk
February 05 2025 | 14:02 PM

Court Orders Police Action Against Political Parties for Blocking Highways

കൊച്ചി: വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ ഖേദം പ്രകടിപ്പിച്ചും, മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് മേധാവി മാപ്പപേക്ഷ നടത്തിയത്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ ഡിജിപി പറഞ്ഞു. കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

The High Court has directed the police to take action against political parties for blocking highways, with the state police chief seeking an apology.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  3 hours ago
No Image

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിഴ ചുമത്തി കുവൈത്ത്

Kuwait
  •  3 hours ago
No Image

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട് 

Cricket
  •  3 hours ago
No Image

ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോളുകൾ

National
  •  3 hours ago
No Image

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

Kerala
  •  3 hours ago
No Image

കോഴിക്കോട് ലഹരി വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി

Kerala
  •  3 hours ago
No Image

അവന് ഒരു കളിയുടെ ഗതി മാറ്റി മറിക്കാൻ സാധിക്കും: ഇന്ത്യൻ താരത്തെക്കുറിച്ച് ബട്ലർ

Cricket
  •  3 hours ago
No Image

വിധിയെഴുതി ഡല്‍ഹി: ആത്മവിശ്വാസത്തോടെ മുന്നണികള്‍

Kerala
  •  4 hours ago
No Image

സഊദിയിൽ വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുമ്പോൾ രണ്ടാമതൊന്നാലോചിക്കുന്നത് നല്ലത്; നിരോധിച്ച പേരുകൾ നൽകിയാൽ കർശന നടപടി

Saudi-arabia
  •  4 hours ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: രോഹിത് ശർമ്മ

Cricket
  •  4 hours ago