HOME
DETAILS

വിധിയെഴുതി ഡല്‍ഹി: ആത്മവിശ്വാസത്തോടെ മുന്നണികള്‍

  
February 05 2025 | 14:02 PM

delhi election-updates today

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതി ഡല്‍ഹി ജനത. പതിമൂവായിരത്തി എഴുനൂറ്റി അറുപത്തി ആറ് ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.

തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസും, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ആപിന്റെ കണക്ക് കൂട്ടലില്‍ നിര്‍ണ്ണായകമാകും. മധ്യവര്‍ഗം ഭൂരിപക്ഷമായ നഗരമണ്ഡലങ്ങളില്‍ വലിയ ആവേശം കണ്ടില്ല.

 പോളിംഗ് ശതമാനത്തില്‍ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. അതേസമയം നിലമെച്ചപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  3 hours ago
No Image

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിഴ ചുമത്തി കുവൈത്ത്

Kuwait
  •  3 hours ago
No Image

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട് 

Cricket
  •  3 hours ago
No Image

ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോളുകൾ

National
  •  3 hours ago
No Image

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

Kerala
  •  3 hours ago
No Image

കോഴിക്കോട് ലഹരി വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി

Kerala
  •  3 hours ago
No Image

അവന് ഒരു കളിയുടെ ഗതി മാറ്റി മറിക്കാൻ സാധിക്കും: ഇന്ത്യൻ താരത്തെക്കുറിച്ച് ബട്ലർ

Cricket
  •  3 hours ago
No Image

വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് സംസ്ഥാന പൊലീസ് മേധാവി

Kerala
  •  3 hours ago
No Image

സഊദിയിൽ വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുമ്പോൾ രണ്ടാമതൊന്നാലോചിക്കുന്നത് നല്ലത്; നിരോധിച്ച പേരുകൾ നൽകിയാൽ കർശന നടപടി

Saudi-arabia
  •  4 hours ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: രോഹിത് ശർമ്മ

Cricket
  •  4 hours ago