ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിലച്ചുവെന്നും എതിര്ദിശയില് കറങ്ങാന് തുടങ്ങിയിട്ടുണ്ടാകാമെന്നും പഠനം
ഭൂമിയുടെ ദൃഢമായ ആന്തരിക കാമ്പ്, ചൂടുള്ള ഇരുമ്പ് പന്ത് അതിന്റെ ഭ്രമണം 2009ഓടെ ഏതാണ്ട് നിലച്ചുവെന്നും വിപരീത ദിശയിലേക്ക് കറങ്ങാന് തുടങ്ങിയതായും ഗവേഷണ റിപ്പോര്ട്ട്. നേച്ചര് ജിയോസയന്സ്…