![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
അവന് ഒരു കളിയുടെ ഗതി മാറ്റി മറിക്കാൻ സാധിക്കും: ഇന്ത്യൻ താരത്തെക്കുറിച്ച് ബട്ലർ
![jos butler talks about rohit sharma batting performance](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-22150017butler.png?w=200&q=75)
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ബാറ്റിങ് ശൈലിയെക്കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ. രോഹിത്തിന് ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്നാണ് ബട്ലർ പറഞ്ഞത്. ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് ഇംഗ്ലണ്ട് നായകൻ ഇക്കാര്യം പറഞ്ഞത്.
'രോഹിത് ശർമ്മ ക്യാപ്റ്റനെന്ന നിലയിൽ കളത്തിൽ ഇറങ്ങിയാൽ ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ സാധിക്കും. ഇന്ത്യയെ ഈ ഒരു ശൈലിയിലേക്ക് അദ്ദേഹം മാറ്റിയെടുത്തു. അതിന് രോഹിത് ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. ഞങ്ങളും ഇതേ ശൈലിയിൽ തന്നെ കളിക്കാനാണ് ആഗ്രഹിക്കുന്നത്,' ജോസ് ബട്ലർ പറഞ്ഞു.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് സ്‌ക്വാഡ്
ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഫിൽ സാൾട്ട്, ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥേൽ, ബ്രൈഡൺ കാർസ്, ലിയാം ലിവിംഗ്‌സ്റ്റൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, സാഖിബ് മഹമൂദ്, ആദിൽ റാഷിദ്, മാർക്ക് വുഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05150156dagfj.png?w=200&q=75)
വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം
Kerala
• 3 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05144659WhatsApp_Image_2025-02-05_at_7.png?w=200&q=75)
കോഴിക്കോട് ലഹരി വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി
Kerala
• 3 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-12-06015638Kerala-High-Court-min.png?w=200&q=75)
വഴിയടച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് സംസ്ഥാന പൊലീസ് മേധാവി
Kerala
• 3 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05142415hhhhhhhhh.png?w=200&q=75)
വിധിയെഴുതി ഡല്‍ഹി: ആത്മവിശ്വാസത്തോടെ മുന്നണികള്‍
Kerala
• 4 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05141914Untitledsdawgfj.png?w=200&q=75)
സഊദിയിൽ വ്യാപാര സ്‌ഥാപനങ്ങൾക്ക് പേരിടുമ്പോൾ രണ്ടാമതൊന്നാലോചിക്കുന്നത് നല്ലത്; നിരോധിച്ച പേരുകൾ നൽകിയാൽ കർശന നടപടി
Saudi-arabia
• 4 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05140323rohit.png?w=200&q=75)
ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: രോഹിത് ശർമ്മ
Cricket
• 4 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05140054Capture.png?w=200&q=75)
പത്തനംതിട്ടയിലെ പൊലിസ് മര്‍ദ്ദനം: നടപടി തുടങ്ങി, എസ്.ഐ ജിനുവിനും മൂന്ന് പൊലിസുകാര്‍ക്കും സസ്‌പെന്‍ഷന്‍
Kerala
• 4 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04151723ronaldo.png?w=200&q=75)
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെ തെരഞ്ഞെടുത്ത് റൊണാൾഡോ
Football
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05132235Capture.png?w=200&q=75)
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ നിരവധി പരാതി, ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Kerala
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05131216Untitleddsaehgk.png?w=200&q=75)
കുവൈത്തിലെ പ്രവാസി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി; മാര്‍ച്ചിന് ശേഷം കരാറുകള്‍ പുതുക്കി നൽകില്ല
Kuwait
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05122711Capture.png?w=200&q=75)
പീഡന ശ്രമത്തനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ദുരുദ്ദേശ്യത്തോടെയല്ല സമീപിച്ചതെന്ന് തെളിവെടുപ്പിനിടെ മുഖ്യപ്രതി
Kerala
• 6 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05115543abishek.png?w=200&q=75)
ഐസിസി ടി-20 റാങ്കിങ്; അഭിഷേക് ശർമ്മക്കും വരുൺ ചക്രവർത്തിക്കും വമ്പൻ മുന്നേറ്റം
Cricket
• 6 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05115316Absher-800x400-1.png?w=200&q=75)
ജനന, മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കി സഊദി
Saudi-arabia
• 6 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05113720HARI.png?w=200&q=75)
കുട്ടിയെ കൊന്നത് താനല്ല, ചികിത്സ വേണമെന്ന് പ്രതി; ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍
Kerala
• 6 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05103336JHG.png?w=200&q=75)
പത്തനംതിട്ട പൊലിസ് മര്‍ദ്ദനത്തില്‍ വകുപ്പുതല നടപടി; എസ്.ഐ ജിനുവിന് സ്ഥലംമാറ്റം
Kerala
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05102527DFHG.png?w=200&q=75)
ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന വീഡിയോ വൈറല്‍; രാജി സന്നദ്ധത അറിയിച്ച് അധ്യാപിക
National
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05101057mrge.png?w=200&q=75)
മന്ത്രി ശിവന്‍കുട്ടിയുടെ മകന് വിവാഹിതനായി
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05100158modif.png?w=200&q=75)
മഹാകുംഭമേളയില്‍ പങ്കെടുത്ത് നരേന്ദ്രമോദി; ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി
National
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05112710ronaldo.png?w=200&q=75)
ആ ലീഗിനേക്കാൾ മികച്ചത് സഊദി പ്രൊ ലീഗ് തന്നെയാണ്: റൊണാൾഡോ
Football
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05112112AATINGAL.png?w=200&q=75)
ആറ്റിങ്ങലില്‍ വിരണ്ടോടിയ കാള കുത്തി വീഴ്ത്തി; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
Kerala
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05110508comeback_of_ayoung_uae_footballer.png?w=200&q=75)
യുഎഇയില്‍ അപൂര്‍വ മസ്തിഷ്ക കാന്‍സറുമായി പോരാടി യുവ ഫുട്ബോള്‍ താരം, അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കളിക്കളത്തില്‍ | Footballer battles rare brain cancer, returns to field after 5 years
uae
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05105452rashid-khan.png?w=200&q=75)