HOME
DETAILS

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ നിരവധി പരാതി, ക്രൈം ബ്രാഞ്ച് അന്വേഷിക്കും

  
Web Desk
February 05 2025 | 13:02 PM

crsfund-crime-branch-will-investigate-latest

തിരുവനന്തപുരം: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറും.

സംസ്ഥാനത്ത് നിരവധി പരാതികള്‍ ഉയരുകയും കോടികളുടെ പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്. കണ്ണൂര് മാത്രം രണ്ടായിരത്തിലധികം കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.

നാളെ ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സ്‌റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്യുക.

പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളില്‍നിന്ന് വിവരം തേടും. അതേസമയം പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെ തെരഞ്ഞെടുത്ത് റൊണാൾഡോ

Football
  •  5 hours ago
No Image

കുവൈത്തിലെ പ്രവാസി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി; മാര്‍ച്ചിന് ശേഷം കരാറുകള്‍ പുതുക്കി നൽകില്ല

Kuwait
  •  5 hours ago
No Image

വാട്സ്ആപ്പും, ഇൻസ്റ്റ​ഗ്രാമും കടക്ക് പുറത്ത്; യുഎഇ നിവാസികൾക്ക് പ്രിയം ഈ ആപ്പിനോട്, ആപ്പ് ഏതാണെന്നറിയാം

uae
  •  5 hours ago
No Image

പീഡന ശ്രമത്തനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ദുരുദ്ദേശ്യത്തോടെയല്ല സമീപിച്ചതെന്ന് തെളിവെടുപ്പിനിടെ മുഖ്യപ്രതി

Kerala
  •  5 hours ago
No Image

ഐസിസി ടി-20 റാങ്കിങ്; അഭിഷേക് ശർമ്മക്കും വരുൺ ചക്രവർത്തിക്കും വമ്പൻ മുന്നേറ്റം

Cricket
  •  6 hours ago
No Image

ജനന, മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കി സഊദി

Saudi-arabia
  •  6 hours ago
No Image

കുട്ടിയെ കൊന്നത് താനല്ല, ചികിത്സ വേണമെന്ന് പ്രതി; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍

Kerala
  •  6 hours ago
No Image

ആ ലീഗിനേക്കാൾ മികച്ചത് സഊദി പ്രൊ ലീഗ് തന്നെയാണ്: റൊണാൾഡോ

Football
  •  6 hours ago
No Image

ആറ്റിങ്ങലില്‍ വിരണ്ടോടിയ കാള കുത്തി വീഴ്ത്തി; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Kerala
  •  7 hours ago
No Image

യുഎഇയില്‍ അപൂര്‍വ മസ്തിഷ്‌ക കാന്‍സറുമായി പോരാടി യുവ ഫുട്‌ബോള്‍ താരം, അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കളിക്കളത്തില്‍ | Footballer battles rare brain cancer, returns to field after 5 years

uae
  •  7 hours ago