![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന വീഡിയോ വൈറല്‍; രാജി സന്നദ്ധത അറിയിച്ച് അധ്യാപിക
![professor-resignation-viral-wedding-video](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05102527DFHG.png?w=200&q=75)
കൊല്‍ക്കത്ത: വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന വിഡിയോ വൈറലായതിനു പിന്നാലെ രാജിക്കൊരുങ്ങി അധ്യാപിക. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം കഴിക്കുന്ന കോളജ് അധ്യാപികയുടെ വിഡിയോ ഒരാഴ്ച മുന്‍പ് വൈറലായിരുന്നു. പിന്നാലെയാണ് അധ്യാപിക രാജി സന്നദ്ധത അറിയിച്ചത്.
നാദിയിലെ മൗലാന അബുള്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുന്‍ മേധാവി പായല്‍ ബാനര്‍ജിയും ഒരു വിദ്യാര്‍ഥിയുമായിരുന്നു വൈറലായ വിവാഹ വീഡിയോയില്‍ ഉണ്ടായിരുന്നത്. പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്ന് പറഞ്ഞ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഡിയോ വൈറലായതിനു പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ അധ്യാപിക രാജിസന്നദ്ധത അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യത്തില്‍ കോളജില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് അധ്യാപിക ഇമെയില്‍ സന്ദേശമയച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്രയും വര്‍ഷം കോളജില്‍ ജോലി ചെയ്യാന്‍ നല്കിയ അവസരത്തിനു നന്ദിയെന്നും അധ്യാപിക മെയിലില്‍ വ്യക്തമാക്കുന്നു.
അധ്യാപിക ഹിന്ദു ബംഗാളി വധുവിനെപ്പോലെ ഒരുങ്ങി വിദ്യാര്‍ഥിക്കു സമീപം നില്ക്കുന്നതും ഇവര്‍ പൂമാല പരസ്പരം കഴുത്തിലണിയുന്നതും വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതുമാണ് വിഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങളിലേക്ക് ഇത് വഴിമാറി. ഇതോടെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രൊജക്ടുമായി ബന്ധപ്പെട്ട് ക്ലാസില്‍ നടത്തിയ ഒരു പ്രവര്‍ത്തി എന്നാണ് അധ്യാപിക നല്‍കിയിരിക്കുന്ന വിശദീകരണം. അനുചിതമായി ഒന്നും നടന്നിട്ടില്ല. തീര്‍ത്തും പഠനസംബന്ധമായി നടന്ന ഒരു കാര്യമാണിതെന്നും ഡിപ്പാര്‍ട്ട്മെന്റിനെ മോശമായി ചിത്രീകരിക്കാന്‍ വീഡിയോ മനപൂര്‍വം പുറത്തുവിട്ടതാണെന്നും അധ്യാപിക ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05101057mrge.png?w=200&q=75)
മന്ത്രി ശിവന്‍കുട്ടിയുടെ മകന് വിവാഹിതനായി
Kerala
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05100158modif.png?w=200&q=75)
മഹാകുംഭമേളയില്‍ പങ്കെടുത്ത് നരേന്ദ്രമോദി; ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി
National
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05095925UAE_BLUE_RESIDENCY_VISA.png?w=200&q=75)
പരിസ്ഥിതി വിദഗ്ധര്‍ക്കുള്ള ബ്ലൂ റെസിഡന്‍സി വിസയ്ക്കായി അപേക്ഷ ക്ഷണിച്ച് യുഎഇ | 10-year Blue Residency Visa for environmental experts
uae
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05094238hamas1.png?w=200&q=75)
'ഞങ്ങളെ ആട്ടിയോടിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട, ഈ മണ്ണ് ഞങ്ങളുടേതാണ്' ട്രംപിന് ഹമാസിന്റെ മറുപടി
International
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05084810sheikh_muhammed.png?w=200&q=75)
മൂന്ന് ട്രില്ല്യണ്‍ ദിര്‍ഹം കടന്ന് യുഎഇയുടെ വിദേശ വ്യാപാരം
uae
• 6 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05073939g.png?w=200&q=75)
പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച സംഭവം; പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
Kerala
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05071609gaza_news.png?w=200&q=75)
'ഫലസ്തീന് വില്പനക്കുള്ളതല്ല' ട്രംപിന്റെ വംശീയ ഉന്മൂലന പദ്ധതിക്കെതിരെ യു.എസില്‍ വന്‍ പ്രതിഷേധം
International
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05065805india_pakistan_champions_trophy_match.png?w=200&q=75)
യുഎഇ; ഇന്ത്യ-പാകിസ്ഥാന് മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍, ടിക്കറ്റിന് യഥാര്‍ത്ഥ വിലയേക്കാള്‍ ആറിരട്ടി വരെ
uae
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05064507lali.png?w=200&q=75)
സ്കൂട്ടര്‍ പകുതി വിലയ്ക്ക്'; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി, പഞ്ചയത്തംഗങ്ങളും തട്ടിപ്പിനിരയായി
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05060313dfbgdftr.png?w=200&q=75)
കാറും ജീപ്പും മാത്രമല്ല, സഊദിയില്‍ ഇനി മുതല്‍ വിമാനവും വാടകക്കെടുക്കാം
Saudi-arabia
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05053951wsdqwsed.png?w=200&q=75)
ദുബൈയില്‍ ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോര്‍ട്ട്
uae
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05053333trump_nethanyahu.png?w=200&q=75)
'ഗസ്സ ഞങ്ങള്‍ സ്വന്തമാക്കും' ഫലസ്തീന് ജനതയെ ഒഴിപ്പിച്ച് ഗസ്സ മുനമ്പ് കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കും' വംശീയ ഉന്മൂലനം പരസ്യമായി പ്രഖ്യാപിച്ച് ട്രംപ്
International
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-08-17050330gold_orn.png?w=200&q=75)
മിന്നൽ കുതിപ്പിൽ പൊന്നിൻവില; പവന് 63000 കടന്നു, ഇന്ന് 760 രൂപ കൂടി 63,240 ആയി
International
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05043213Five_days_holiday_for_Kuwait_National_day_in_Kuwait.png?w=200&q=75)
ദേശീയ ദിനം: കുവൈത്തില്‍ അഞ്ചുദിവസത്തെ അവധി| Holiday day in Kuwait
Kuwait
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05022241mukkam.png?w=200&q=75)
മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഹോട്ടല്‍ ഉടമ ദേവദാസന് പിടിയില്‍
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05015707Screenshot_2025-02-05_072649.png?w=200&q=75)
ആംബുലന്‍സും കോഴി ലോഡുമായി വന്ന ലോറിയും കൂട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു
Kerala
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-04-02-2025
latest
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04173256UntitledSAGFDJ.png?w=200&q=75)
സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി
Saudi-arabia
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-31052608mihir.png?w=200&q=75)
തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യ: റാഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചു, ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുക്കും
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-22014041Israel_kills_10_in_West_Bank%3B_120_bodies_found_in_Gaza_over_2_days.png?w=200&q=75)
പുനരധിവാസം, ഗസ്സ പുനര്‍നിര്‍മാണം....രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തുടക്കമായെന്ന് ഹമാസ്
International
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05032609delhi_election_2.png?w=200&q=75)
അധികാരത്തുടര്‍ച്ചയോ അട്ടിമറിയോ; ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍; ജനവിധി 70 സീറ്റുകളില്‍
National
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-05024837kali.png?w=200&q=75)