HOME
DETAILS

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: രോഹിത് ശർമ്മ

  
February 05 2025 | 14:02 PM

Rohit Sharma talks about the indian cricket team performance

നാഗ്പൂർ:  ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരിലാണ് നടക്കുന്നത്. ഇപ്പോൾ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ക്രിക്കറ്റിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്നും എന്നാൽ ഓരോ പരമ്പരയെയും പുതിയ രീതിയിലാണ് കാണുന്നതെന്നുമാണ് രോഹിത് പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ. 

'ഇത് വ്യത്യസ്തമായ ഒരു ഫോർമാറ്റാണ്. ഒരു ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ഓരോ ആളുകൾക്കും ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. ഇത് പോലെ പല കാര്യങ്ങളും എന്റെ കരിയറിൽ ഞാൻ ഒരുപാട് കാര്യങ്ങൾ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതെനിക്ക് പുതിയ ഒരു കാര്യമല്ല. എല്ലാ ദിവസവും ഒരു പുതിയ ദിവസമാണെന്നും എല്ലാ പരമ്പരയും ഒരു പുതിയ പരമ്പരയാണെന്നും ഞങ്ങൾക്കറിയാം. മൂന്ന് ഏകദിനങ്ങളും ചാമ്പ്യൻസ് ട്രോഫിയും വരാനിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ്. പല റിപ്പോർട്ടുകളും വരുന്നുണ്ട്. ഈ റിപ്പോർട്ടുകൾ എന്താണെന്ന് വ്യക്തമാക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഇപ്പോൾ ഈ മൂന്ന് മത്സരങ്ങളും പിന്നീട് നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയും വളരെ പ്രധാനമാണ്. എന്റെ ശ്രദ്ധ ഈ മത്സരങ്ങളിലാണ്,' രോഹിത് ശർമ്മ പറഞ്ഞു. 

സമീപകാലങ്ങളിൽ രോഹിത് ഇന്ത്യൻ ടീമിനൊപ്പം മോശം പ്രകടനങ്ങളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫിയിൽ  മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് രഞ്ജി ട്രോഫിയിലും താരം നിരാശപ്പെടുത്തി. എന്നാൽ ഏകദിന പരമ്പരയിൽ രോഹിത് മികച്ച പ്രകടനം നടത്തുമെന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിലെ പൊലിസ് മര്‍ദ്ദനം: നടപടി തുടങ്ങി, എസ്.ഐ ജിനുവിനും മൂന്ന് പൊലിസുകാര്‍ക്കും സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെ തെരഞ്ഞെടുത്ത് റൊണാൾഡോ

Football
  •  4 hours ago
No Image

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ നിരവധി പരാതി, ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Kerala
  •  4 hours ago
No Image

കുവൈത്തിലെ പ്രവാസി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി; മാര്‍ച്ചിന് ശേഷം കരാറുകള്‍ പുതുക്കി നൽകില്ല

Kuwait
  •  5 hours ago
No Image

വാട്സ്ആപ്പും, ഇൻസ്റ്റ​ഗ്രാമും കടക്ക് പുറത്ത്; യുഎഇ നിവാസികൾക്ക് പ്രിയം ഈ ആപ്പിനോട്, ആപ്പ് ഏതാണെന്നറിയാം

uae
  •  5 hours ago
No Image

പീഡന ശ്രമത്തനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ദുരുദ്ദേശ്യത്തോടെയല്ല സമീപിച്ചതെന്ന് തെളിവെടുപ്പിനിടെ മുഖ്യപ്രതി

Kerala
  •  5 hours ago
No Image

ഐസിസി ടി-20 റാങ്കിങ്; അഭിഷേക് ശർമ്മക്കും വരുൺ ചക്രവർത്തിക്കും വമ്പൻ മുന്നേറ്റം

Cricket
  •  6 hours ago
No Image

ജനന, മരണ സർട്ടിഫിക്കറ്റുകൾ അബ്ഷർ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കി സഊദി

Saudi-arabia
  •  6 hours ago
No Image

കുട്ടിയെ കൊന്നത് താനല്ല, ചികിത്സ വേണമെന്ന് പ്രതി; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍

Kerala
  •  6 hours ago
No Image

ആ ലീഗിനേക്കാൾ മികച്ചത് സഊദി പ്രൊ ലീഗ് തന്നെയാണ്: റൊണാൾഡോ

Football
  •  6 hours ago