HOME
DETAILS

ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോളുകൾ

  
February 05 2025 | 15:02 PM

Delhi Election Exit Polls Predict Setback for Aam Aadmi Party

ഡൽഹി: വാശിയേറിയ പോരാട്ടം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയെ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങള്ളുടെ കണക്കുകൾ. ഭൂരിപക്ഷം എക്സിറ്റുപോൾ ഫലങ്ങളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ആം അദ്മി അധികാരത്തിൽ തുടരുമെന്ന് വീ പ്രീസൈഡ് അഭിപ്രായ സർവേ മാത്രമാണ് എഎപിയുടെ എകാശ്വാസം. കോൺഗ്രസ് മൂന്ന് സീറ്റുകൾ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സർവേ പറയുമ്പോൾ മറ്റെല്ലാം സർവേകളിലും രണ്ടുവരെ സീറ്റുകളാണ് ഒതുങ്ങുമെന്ന് പറയുന്നു.

ചാണക്യ അഭിപ്രായ സർവേ ഫലം 39- 44 ബിജെപി, ആം ആദ്മി 25-28, കോൺഗ്രസ് 2-3, മേട്രിസ് ബിജെപി 39-44, ആംആദ്മി 32-37, കോൺഗ്രസ് 1, ജെവിസി ബിജെപി 39-45, ആം ആദ്മി 22-31, കോൺഗ്രസ് 2, പി മാർക്ക് ബിജെപി 39-49, ആം ആദ്മി 21-31, പോൾ ഡയറി ബിജെപി42-50. ആം ആദ്മി 18-25, കോൺഗ്രസ് 0-2, വീ പ്രീസൈഡ് ആംആദ്മി 52, ബിജെപി 23, കോൺഗ്രസ് 1 എന്നിങ്ങനെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 

ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയായിരുന്നത്. 96 വനിതകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലേറിയിരുന്നത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 28 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടം കൂടിയാണ്.

Exit polls for the Delhi assembly elections suggest a surprising setback for the Aam Aadmi Party, with some predicting a close contest between AAP and BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കാരെ ചേർത്ത് പിടിച്ച് സഊദി അറേബ്യ; തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്

Saudi-arabia
  •  an hour ago
No Image

India vs England; ധോണിയേയും ഗെയ്ലിനെയും ഒരുമിച്ച് മറികടക്കാൻ കോഹ്‌ലിക്ക് സുവർണാവസരം

Cricket
  •  2 hours ago
No Image

അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങ് അണിയിച്ചല്ലന്ന് പിഐബി റിപ്പോർട്ട്

National
  •  2 hours ago
No Image

2025 ഓടെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കാനൊരുങ്ങി ഫെഡറൽ നാഷണൽ കൗൺസിൽ

uae
  •  2 hours ago
No Image

കോട്ടയത്ത് കിണർ നിർമാണത്തിനിടെ കിണറിടിഞ്ഞ് മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു

Kerala
  •  2 hours ago
No Image

സന്ദർശകരെ ആകർഷിക്കാൻ ‘കം ക്ലോസർ’ പ്രചാരണ പരിപാടി ആരംഭിച്ച് മെലീഹ നാഷണൽ പാർക്ക്

uae
  •  2 hours ago
No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  3 hours ago
No Image

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിഴ ചുമത്തി കുവൈത്ത്

Kuwait
  •  3 hours ago
No Image

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട് 

Cricket
  •  3 hours ago
No Image

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം

Kerala
  •  3 hours ago