HOME
DETAILS

പത്തനംതിട്ടയിലെ പൊലിസ് മര്‍ദ്ദനം: നടപടി തുടങ്ങി, എസ്.ഐ ജിനുവിനും മൂന്ന് പൊലിസുകാര്‍ക്കും സസ്‌പെന്‍ഷന്‍

  
February 05 2025 | 14:02 PM

pathanamitta-case-policesuspension

പത്തനംതിട്ട: വിവാഹസംഘത്തിനെതിരായി നടത്തിയ പൊലിസ് മര്‍ദ്ദനത്തില്‍ നടപടി ആരംഭിച്ചു. എസ് ഐ ജെ യു ജിനുവിനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെതാണ് നടപടി. എസ് ഐക്കും പൊലിസുകാര്‍ക്കും വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട്. എസ്‌ഐയെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെ മര്‍ദനമേറ്റവര്‍ രംഗത്ത് വന്നിരുന്നു.

വിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലിസിന്റെ മര്‍ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലിസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലിസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കാരെ ചേർത്ത് പിടിച്ച് സഊദി അറേബ്യ; തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്

Saudi-arabia
  •  an hour ago
No Image

India vs England; ധോണിയേയും ഗെയ്ലിനെയും ഒരുമിച്ച് മറികടക്കാൻ കോഹ്‌ലിക്ക് സുവർണാവസരം

Cricket
  •  2 hours ago
No Image

അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങ് അണിയിച്ചല്ലന്ന് പിഐബി റിപ്പോർട്ട്

National
  •  2 hours ago
No Image

2025 ഓടെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കാനൊരുങ്ങി ഫെഡറൽ നാഷണൽ കൗൺസിൽ

uae
  •  2 hours ago
No Image

കോട്ടയത്ത് കിണർ നിർമാണത്തിനിടെ കിണറിടിഞ്ഞ് മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു

Kerala
  •  2 hours ago
No Image

സന്ദർശകരെ ആകർഷിക്കാൻ ‘കം ക്ലോസർ’ പ്രചാരണ പരിപാടി ആരംഭിച്ച് മെലീഹ നാഷണൽ പാർക്ക്

uae
  •  3 hours ago
No Image

ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം

Kerala
  •  3 hours ago
No Image

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് പിഴ ചുമത്തി കുവൈത്ത്

Kuwait
  •  3 hours ago
No Image

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട് 

Cricket
  •  3 hours ago
No Image

ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോളുകൾ

National
  •  3 hours ago