HOME
DETAILS
MAL
കോട്ടയത്ത് കിണർ നിർമാണത്തിനിടെ കിണറിടിഞ്ഞ് മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു
February 05 2025 | 15:02 PM
കോട്ടയം: കോട്ടയം മീനച്ചിലിൽ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണതൊഴിലാളിയായ കമ്പം സ്വദേശി രാമനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് . മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാമനെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാൻ കഴിഞ്ഞത്. ഒരുവശത്തെ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്നാണ് അപകടമുണ്ടായത്. താഴെ പണിയെടുക്കുകയായിരുന്ന രാമൻ മണ്ണിനിടയിൽ കുടുങ്ങുകയായിരുന്നു.
A labourer lost his life after falling into a well that was under construction in Kottayam, highlighting concerns over workplace safety and the need for stricter regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."