HOME
DETAILS

'അമ്മയെ തല്ലിയത് ശരിയാണോ എന്ന മട്ടില്‍ ചോദിക്കരുത്'; എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച പരിശോധിക്കുമെന്ന് വിജയരാഘവന്‍

  
September 09 2024 | 06:09 AM

a-vijayaraghavan-press-meet-on-adgp-ajith-kumar-rss-leaders-meet

കണ്ണൂര്‍: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയില്‍ പ്രതികരിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

പി.വി. അന്‍വര്‍ എം.എല്‍.എ. സ്വതന്ത്രനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം സ്വതന്ത്രമാണെന്നും അത് അങ്ങനെ കണ്ടാല്‍ മതിയെന്നും എ. വിജയരാഘവന്‍ പറഞ്ഞു. ഏത് വിഷയത്തേയും അതിന്റെ ഗൗരവബുദ്ധിയോടെയാണ് സി.പി.എമ്മും സര്‍ക്കാരും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

എ.ഡി.ജി.പി രഹസ്യമായി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അമ്മയെ തല്ലിയത് ശരിയാണോയെന്ന് പോലത്തെ പരിപാടിക്ക് നില്‍ക്കരുത്. സര്‍ക്കാരിന് മുന്നില്‍ വിഷയം വന്നാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേര്‍ത്തലയില്‍ കാറും മിനിവാനും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ബി.ജെ.പി വനിതാ എം.പി; പ്രിയങ്കയെയും ഖാര്‍ഗെയേയും ബി.ജെ.പിക്കാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്

National
  •  a month ago
No Image

ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തേയ്ക്ക് ;സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

'കാറില്‍ പോകണോ? നടന്നാല്‍ പോരെ...';വഴിയടച്ച് സമ്മേളനം നടത്തിയതിന് വിചിത്രന്യായവുമായി എ. വിജയരാഘവന്‍

Kerala
  •  a month ago
No Image

കോതമംഗലത്ത് 6 വയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a month ago
No Image

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍; ഹൈക്കോടതി ഉത്തരവ് അപ്രായോഗികം; സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

Kerala
  •  a month ago
No Image

അജിത്കുമാറിനെ ഡി.ജി.പിയാക്കുന്നത് ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണ- വി.ഡി സതീശന്‍

Kerala
  •  a month ago
No Image

തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പ്

Kerala
  •  a month ago
No Image

അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശം; നീല വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, സംഘര്‍ഷം

National
  •  a month ago
No Image

വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം, ദുരൂഹത; യുവാവ് കസ്റ്റഡിയില്‍

Kerala
  •  a month ago