HOME
DETAILS
MAL
ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
December 18 2024 | 17:12 PM
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. പനമരം സ്വദേശികളായ വിഷ്‌ണു, നബീൽ കമർ എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. പ്രതികൾക്കെതിരെ പട്ടികജാതി- പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കുറ്റവും ചുമത്തും. കേസിൽ കണിയാമ്പറ്റ സ്വദേശികളായ ഹർഷിദ്, അഭിരാം എന്നിവർ നേരത്തെ പിടിയിലായിരുന്നു.
A disturbing incident involving a tribal youth being dragged by a car has led to the arrest of two individuals, sparking outrage and concerns over safety and justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."