HOME
DETAILS
MAL
നാവിക സേനാ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം; അപകടത്തിൽപ്പെട്ടത് എലഫന്റ് കേവിലേക്ക് പോയ ബോട്ട്
December 18 2024 | 16:12 PM
നാവിക സേനാ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം; അപകടത്തിൽപ്പെട്ടത് എലഫന്റ് കേവിലേക്ക് പോയ ബോട്ട്
മുംബൈ: മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം. നൂറിലധികം യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാൾ നാവിക സേന ഉദ്യോഗസ്ഥനാണ്. 99 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു.
നിയന്ത്രണം തെറ്റി വന്ന നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു. അപകടത്തിന്റെ തൊട്ട് മുൻപെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നു.
A tragic maritime accident occurred when a naval boat collided with a passenger ferry, resulting in the loss of 13 lives, with the ferry reportedly en route to Elephant Cave.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."