HOME
DETAILS

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

ADVERTISEMENT
  
November 14 2024 | 13:11 PM

Qatar Emir Leads Prayer for Rain

ദോഹ: ഖത്തറില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി. മഴയ്ക്കായി പ്രാര്‍ഥിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വിശ്വാസികളോട് ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് പ്രാര്‍ഥന നടന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 110 ഇടങ്ങളില്‍ ഇന്ന് രാവിലെ 6.05ന് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്ഖ) നടന്നു. ലുസൈലിലെ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ഥനയില്‍ അമീറും പങ്കുചേര്‍ന്നു. 

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി, മന്ത്രിമാര്‍ തുടങ്ങിയവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഖത്തര്‍ സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരി  പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

Qatar's Emir has led a nationwide prayer for rain, seeking divine intervention to end the drought. The Emir participated in the prayer, joined by citizens across various centers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  12 hours ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  12 hours ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  13 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  13 hours ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  14 hours ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  15 hours ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  15 hours ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  16 hours ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  16 hours ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  16 hours ago