HOME
DETAILS

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

ADVERTISEMENT
  
November 13 2024 | 17:11 PM

UAE Embarks on Air Taxi Station Development

ദുബൈ: ദുബൈയില്‍ പറക്കും ടാക്‌സികള്‍ക്കായുള്ള വെര്‍ടിക്കല്‍ പോര്‍ട് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സ്റ്റേഷന്‍ സജ്ജമാകുന്നതോടെ, അടുത്ത വര്‍ഷം ആദ്യപാദത്തില്‍ പറക്കും ടാക്‌സികള്‍ നഗരത്തില്‍ സര്‍വീസ് ആരംഭിക്കും. എയര്‍ ടാക്‌സികള്‍ക്ക് റണ്‍വേയുടെ ആവശ്യമില്ലാതെ കുത്തനെ പറക്കാനും ഇറങ്ങാനും കഴിയും.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് എയര്‍ ടാക്‌സികള്‍ക്കായുള്ള ആദ്യ സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മാണം ആരംഭിച്ച ആദ്യത്തെ വെര്‍ടിപോര്‍ട്ടിന്, പ്രതിവര്‍ഷം 42,000 ലാന്‍ഡിങ്ങ് ചെയ്യാനുള്ള ശേഷിയും, 1,70,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഡൗണ്‍ ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിര്‍മാണം പ്രാഥമിക ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. യുഎസ് ആസ്ഥാനമായ ജോബി ഏവിയേഷന്‍, സ്‌കൈ പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളുമായി പറക്കും ടാക്‌സി യാഥാര്‍ഥ്യമാക്കുന്നതിനായി ആര്‍ടിഎ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. 

പദ്ധതി പൂര്‍ത്തിയായാല്‍ പാംജുമൈറയില്‍ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പത്തു മിനിറ്റു കൊണ്ട് എത്താന്‍ സാധിക്കും. സാധാരണ ഗതിയില്‍ മുക്കാല്‍ മണിക്കൂര്‍ സമയമെടുക്കുന്ന യാത്രയാണ് പത്തു മിനിറ്റിനുള്ളില്‍ സാധ്യമാകുക.

The United Arab Emirates has initiated the construction of air taxi stations, paving the way for electric air taxi services in Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  14 hours ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  14 hours ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  15 hours ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  15 hours ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  17 hours ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  17 hours ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a day ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a day ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a day ago