HOME
DETAILS

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

  
Web Desk
November 14 2024 | 08:11 AM

November 2024s Final Supermoon Watch the Beaver Moon on November 16

ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16 ന് (ശനിയാഴ്ച) ദൃശ്യമാകും. നവംബര്‍ 16 ന് പുലര്‍ച്ചെ 2.59 നാണ് സൂപ്പര്‍ മൂണിനെ അതിന്റെ പൂര്‍ണ രൂപത്തില്‍ കാണാന്‍ കഴിയുക. നവംബര്‍ 15 ന് (വെള്ളിയാഴ്ച) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രന്‍ ഉദിക്കും. 

2024-ലെ നാലാമത്തെ സൂപ്പര്‍മൂണ്‍ കൂടിയാണിത്.ഇതിനു മുമ്പ് ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമ്പോഴാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്. 'ബീവര്‍ മൂണ്‍' എന്നും ഇത് അറിയപ്പെടുന്നുണ്ട്. 
ഫ്രോസ്റ്റ് മൂണ്‍ , സ്നോ മൂണ്‍ എന്നീ പേരുകളും ഈ സൂപ്പര്‍ മൂണിനുണ്ട്.
 
ആഗസ്റ്റില്‍ സ്റ്റര്‍ജിയന്‍ മൂണ്‍, സെപ്തംബറില്‍ ഹാര്‍വെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നിങ്ങനെയാണ് സൂപ്പര്‍ മൂണുകള്‍ അറിയപ്പെടുന്നത്. സൂപ്പര്‍ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം.

സൂപ്പര്‍ മൂണിനൊപ്പം 'സെവന്‍ സിസ്റ്റേഴ്‌സ്' എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാന്‍ സാധിച്ചേക്കും. 

The last supermoon of 2024 will be visible on November 16, with its peak at 2:59 AM. Known as the "Beaver Moon," this supermoon will appear 14% larger than the regular full moon.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  18 hours ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  18 hours ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  18 hours ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  18 hours ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  18 hours ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  19 hours ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  19 hours ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  19 hours ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  19 hours ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  19 hours ago