HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-13-11-2024
November 13 2024 | 17:11 PM
1.ബഹിരാകാശ അഭ്യാസമായ 'അന്ത്രിക്ഷ അഭ്യാസ് 2024' ഉദ്ഘാടനം ചെയ്തത് എവിടെവെച്ചാണ്?
ന്യൂ ഡൽഹി
2.ദേശീയ MSME ക്ലസ്റ്റർ ഔട്ട്റീച്ച് പ്രോഗ്രാം അടുത്തിടെ ആരംഭിച്ച മന്ത്രാലയമേത്?
ധനകാര്യ മന്ത്രാലയം
3.സുബൻസിരി ലോവർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് (SLHEP) ഏത് രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്?
അരുണാചൽ പ്രദേശ്, അസം
4.ടോക്സിക് എപിഡെർമൽ നെക്രോലൈസിസ് (TEN) ഏത് തരത്തിലുള്ള രോഗമാണ്?
ത്വക്ക് രോഗം
5.ഡൽഹിയിൽ നടന്ന സൗത്ത് ഏഷ്യൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്റേഴ്സ് കൗൺസിലിന് (എസ്എടിആർസി) ആതിഥേയത്വം വഹിച്ച സ്ഥാപനമേത്?
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."