HOME
DETAILS

ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടി സഹോദരങ്ങള്‍; ഉടമകള്‍ ഒളിവില്‍

  
Web Desk
February 22 2025 | 12:02 PM

new-rs-150-crore-irinjalakuda-investment-scam-latestnews

തൃശൂര്‍: കേരളത്തെ ഞെട്ടിച്ച് വീണ്ടും നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങിന്റെ പേരില്‍ 150 കോടി തട്ടിയതായി പരാതി. ഇരിങ്ങാലക്കുട സ്വദേശി കെ.ബാബുവിനും സഹോദരങ്ങള്‍ക്കുമെതിരെയാണ് പരാതി. 

32 പേരുടെ പരാതിയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പൊലീസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അതേസമയം ബിബിന്‍. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ട്രേഡിങിലൂടെ അമിതമായ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യണ്‍ ബീസ് എന്ന സ്ഥാപനം. 2020മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. ഇവരുടെ വാഗ്ദാനത്തില്‍ വീണ് നിരവധിപേര്‍ നിക്ഷേപം നടത്തി. ഇവര്‍ക്ക് ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നല്‍കാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പിന്നീട് ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു എത്തിയപ്പോള്‍ ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ വിദേശത്തേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാലടക്കം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  8 hours ago
No Image

ആ താരത്തെ പോലൊരാൾ ഇനി ഫുട്ബോളിൽ ഉണ്ടാകില്ല: ഡി പോൾ

Football
  •  8 hours ago
No Image

ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍

organization
  •  8 hours ago
No Image

ഒമാനിലേക്ക് അധ്യാപക നിയമനവുമായി ഒഡെപെക്; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

oman
  •  9 hours ago
No Image

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പൊലിസ് മാറ്റിയിട്ടും വീണ്ടുമിട്ടു; അട്ടമറിശ്രമം? 

Kerala
  •  9 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്ക്കാലിക മാറ്റങ്ങൾ; ഇന്നലെ മുതൽ പ്രാബല്യത്തിൽ

uae
  •  9 hours ago
No Image

റമദാൻ കാലത്ത് പിതാക്കമാരുടെ പേരിൽ ജീവകാരുണ്യ ഫണ്ടുമായി യുഎഇ

uae
  •  10 hours ago
No Image

തെലങ്കാനയില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്നു; ആറ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  10 hours ago
No Image

വീട്ടിൽ സ്വർണംവെച്ചിട്ടെന്തിന്, കയ്യിലുള്ള സ്വർണ്ണം നിങ്ങളെ ലക്ഷപ്രഭുക്കളാകുമോ? ചർച്ചയാകുന്നു ഗോൾഡ് റീവാല്യൂവേഷൻ

Economy
  •  10 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ദുബൈ ഇന്റർ നാഷണൽ ബോട്ട് ഷോ സന്ദർശിച്ചു

uae
  •  10 hours ago