HOME
DETAILS

MAL
തെലങ്കാനയില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്നു; ആറ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
Web Desk
February 22 2025 | 10:02 AM

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനിടെ തുരങ്കം തകര്‍ന്നു. ആറോളം തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴാണ് തകര്‍ന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും നിരവധി പേര്‍ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. 13 കിലോമീറ്റര്‍ ഉള്ളിലായിട്ടാണ് അപകടം നടന്നിട്ടുള്ളത്. നാല് ദിവസം മുമ്പാണ് തുരങ്കം വീണ്ടും തുറന്നതെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍, എസ്പി, ഫയർഫോഴ്‌സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ
Kerala
• 10 hours ago
കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ
Kerala
• 10 hours ago
കറന്റ് അഫയേഴ്സ്-22-02-2025
PSC/UPSC
• 10 hours ago
തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ
Kerala
• 11 hours ago
ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി
latest
• 11 hours ago
അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്
Kerala
• 11 hours ago
മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി
latest
• 11 hours ago
അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ
Kerala
• 11 hours ago
'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ
oman
• 12 hours ago
തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ
National
• 12 hours ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
Football
• 12 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്
Cricket
• 12 hours ago
കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു
Kerala
• 12 hours ago
മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
Kerala
• 13 hours ago
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത
Kerala
• 14 hours ago
കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ
Kerala
• 14 hours ago
ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം
Cricket
• 14 hours ago
മുഖം മിനുക്കി സര് ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ
uae
• 14 hours ago
ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍
uae
• 13 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക
Cricket
• 13 hours ago
റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം
Football
• 13 hours ago