
ഷെയ്ഖ് മുഹമ്മദ് ദുബൈ ഇന്റർ നാഷണൽ ബോട്ട് ഷോ സന്ദർശിച്ചു

ദുബൈ: ആഡംബര ബോട്ടുകളുടെ ആഗോള കേന്ദ്രവും സമുദ്ര വിനോദസഞ്ചാരത്തിൻ്റെ മുൻനിര കേന്ദ്രവുമായാണ് രാജ്യാന്തര ബോട്ട് പ്രദർശനം ദുബൈയെ അടിവരയിടുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം വ്യക്തമാക്കി.
ലോകോത്തര അടിസ്‌ഥാന സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും ഉള്ളതുകൊണ്ട് തന്നെ ആഡംബര ബോട്ടുകളും രാജ്യാന്തര ക്രൂയിസ് കപ്പലുകളും സന്ദർശിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ദുബൈ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ വേൾഡ് ട്രേഡ് സെൻ്റർ (ഡിഡബ്ല്യുടിസി) ഹാർബറിൽ സംഘടിപ്പിച്ച 31 -ാമത് ദുബൈ രാജ്യാന്തര ബോട്ട് ഷോ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
60ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,000ലേറെ ബ്രാൻഡുകളും 200ലേറെ ബോട്ടുകളും വാട്ടർക്രാഫ്റ്റുകളും നാളെ സമാപിക്കുന്ന ഈ മേളയുടെ സവിശേഷതയാണ്. ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മകം, ഷെയ്ഖ് മുഹമ്മദിനോടൊപ്പം ഉണ്ടായിരുന്നു.
പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യാന്തര ബ്രാൻഡുകളെയും ആദ്യമായി പ്രദർശനത്തിനെത്തിയവരെയും ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്‌ടർ ജനറലും ദുബൈ വേൾഡ് ട്രേഡ് സെൻ്റർ അതോറിറ്റിയുടെ ഡയറക്ടർ ജനറലുമായ ഹിലാൽ സയീദ് അൽ മർറി, ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറലും ഡിഐബിഎസ് സീനിയർ അഡ്വൈസറുമായ സയീദ് ഹരേബ് എന്നിവരോടൊപ്പം യുഎഇയിലെ പ്രമുഖ ആഡംബര നൗക നിർമാതാക്കളായ ഗൾഫ് ക്രാഫ്റ്റ് സ്റ്റാൻഡും മറ്റു കേന്ദ്രങ്ങളും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.
ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ 2025 ആഗോള നാവിക സമൂഹത്തിന് ഏറ്റവും പുതിയതും ആഡംബരപൂർണവുമായ ബോട്ട്, ബോട്ട് ഡിസൈനുകൾ പ്രദർശിപ്പിക്കുന്നു. കൂടാതെ, ആഡംബര നൗകകളുടെ വിൽപനയും വാങ്ങലും സുഗമമാക്കുകയും, വാട്ടർഫ്രണ്ട് റിയൽ എസ്‌റ്റേറ്റ് പ്രോത്സാഹിപ്പിക്കുകയും, വ്യവസായത്തിലെ അത്യാധുനിക പുതുമകൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഒരു സവിശേഷ പ്ലാറ്റ്ഫോം ആയിരിക്കുന്നു.
Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, visited the Dubai International Boat Show, showcasing the latest yachts, boats, and marine innovations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്താം ക്ലാസുകാർക്ക് യുഎഇയിൽ അവസരം; ഫെബ്രുവരി 26നകം അപേക്ഷിക്കാം
uae
• 11 hours ago
ഇന്‍വെസ്റ്റ് കേരള; ദുബൈ ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി
Kerala
• 12 hours ago
റിയാദ് എയർ ഈ വർഷം അവസാനത്തോടെ പറന്നുയരും
Saudi-arabia
• 12 hours ago
പണി മുടക്കിയവര്‍ക്ക് 'പണി' കിട്ടും; സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍
Kerala
• 12 hours ago
തളരാതെ, വാടാതെ ആശവര്‍ക്കര്‍മാര്‍
Kerala
• 13 hours ago
പ്രവാസികൾക്ക് ഗെറ്റൗട്ടടിച്ച് സഊദി അറേബ്യ; ജീവനക്കാരിൽ 75 ശതമാനവും സ്വദേശികളായിരിക്കണമെന്ന് നിർദേശം
Saudi-arabia
• 13 hours ago
Qatar Weather: ഖത്തറിൽ മറ്റന്നാൾ മുതൽ തണുപ്പ് കൂടും, പൊടിക്കാറ്റും; ജാഗ്രതാ നിർദേശം
qatar
• 13 hours ago
ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു
uae
• 13 hours ago
പി.സി ജോര്‍ജിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ്; മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിന് സാധ്യത
Kerala
• 13 hours ago
മസ്തകത്തില്‍ പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala
• 13 hours ago
കാക്കനാട് സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട ആത്മഹത്യ; സ്വര്‍ണം, കാര്‍, സ്ഥലം എന്നിവ സഹോദരിക്ക് കൈമാറണം... പൊലിസിന് മനീഷിന്റെ കുറിപ്പ്
Kerala
• 14 hours ago
വിജിലന്‍സ് പിടിയിലായ ജേഴ്സണിന്റെ തട്ടിപ്പുകള്‍ പലവിധം; വസ്ത്രവ്യാപാരത്തിന്റെ മറവില്‍ തട്ടിയത് 75 ലക്ഷം
Kerala
• 15 hours ago
മൂന്ന് നൂറ്റാണ്ടുകളുടെ ഓർമ പുതുക്കി ഇന്ന് സഊദി സ്ഥാപക ദിനം
Saudi-arabia
• 15 hours ago
സ്കൂൾ പാഠപുസ്തകങ്ങൾ മുതൽ മെഡിക്കൽ ബിരുദം വരെ; സിലബസിൽ കാവിവത്കരണം ഉറപ്പാക്കാൻ യു.ജി.സി
Kerala
• 16 hours ago
കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ
Kerala
• a day ago
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
Kerala
• a day ago
കറൻ്റ് അഫയേഴ്സ്-21-02-2025
PSC/UPSC
• a day ago
ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
Cricket
• a day ago
ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
നിയന്ത്രണം വിട്ടുപോയ കാറില്‍ ക്രാഷ് ബാരിയര്‍ തുളഞ്ഞു കയറി യുവാവ് മരിച്ചു
Kerala
• 16 hours ago
കാൻസർ കോശ വളർച്ചയുടെ ജനിതകരഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ
Kerala
• 17 hours ago