HOME
DETAILS

ഒമാനിലേക്ക് അധ്യാപക നിയമനവുമായി ഒഡെപെക്; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

  
February 22 2025 | 11:02 AM

ODEPC Recruitment Teaching Jobs in Oman Apply by March 2

ഒമാനിൽ അധ്യാപകരാകാൻ അവസരമൊരുക്കി ഒഡപെക്. കണക്ക് അധ്യാപകർക്കായുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ, ശമ്പളം, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം

നിലവിൽ രണ്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് മാത്രമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാനാകുക. എംഎസ് സി അല്ലെങ്കിൽ ബിഎസ് സി മാതമാറ്റിക്സ് ബിരുദവും ഒപ്പം ബിഎഡുമാണ് യോഗ്യതയായി വേണ്ടത്. കൂടാതെ, ഉദ്യോ​ഗാർത്ഥികൾക്ക് സിബിഎസ് സി അല്ലെങ്കിൽ ഐസിഎസ് ഇ വിഭാഗത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ആശയവിനിമയ വൈദഗ്ധ്യവും ആവശ്യമാണ്. കേംബ്രിഡ്ജ് സിലബസിനെക്കുറിച്ച് അറിവുള്ള ഉദ്യോ​ഗാർത്ഥികൾക്ക് മുൻ​ഗണന ലഭിക്കും.

ഉദ്യോഗാർത്ഥികൾ അഭിമുഖത്തിലും ഡെമോ സെഷനിലും നടത്തുന്ന പ്രകടത്തിന്റെയും, പ്രവൃത്തി പരിചയത്തേയും ആശ്രയിച്ചാണ് ശമ്പള പാക്കേജ് നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 300 റിയാൽ അടിസ്ഥാന ശമ്പളമായി ലഭിക്കും. കൂടാതെ താമസം, റിട്ടേൺ ടിക്കറ്റ് തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ടാകും. തത്പരരും യോ​ഗ്യരുമായ ഉദ്യോ​ഗാർത്ഥികൾ [email protected] എന്ന വിലാസത്തിൽ മാർച്ച് രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കണം.

ODEPC has announced recruitment for teaching positions in Oman, inviting eligible candidates to apply by March 2.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പൊലിസ് മാറ്റിയിട്ടും വീണ്ടുമിട്ടു; അട്ടമറിശ്രമം? 

Kerala
  •  9 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്ക്കാലിക മാറ്റങ്ങൾ; ഇന്നലെ മുതൽ പ്രാബല്യത്തിൽ

uae
  •  9 hours ago
No Image

റമദാൻ കാലത്ത് പിതാക്കമാരുടെ പേരിൽ ജീവകാരുണ്യ ഫണ്ടുമായി യുഎഇ

uae
  •  10 hours ago
No Image

തെലങ്കാനയില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്നു; ആറ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  10 hours ago
No Image

വീട്ടിൽ സ്വർണംവെച്ചിട്ടെന്തിന്, കയ്യിലുള്ള സ്വർണ്ണം നിങ്ങളെ ലക്ഷപ്രഭുക്കളാകുമോ? ചർച്ചയാകുന്നു ഗോൾഡ് റീവാല്യൂവേഷൻ

Economy
  •  10 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ദുബൈ ഇന്റർ നാഷണൽ ബോട്ട് ഷോ സന്ദർശിച്ചു

uae
  •  10 hours ago
No Image

പത്താം ക്ലാസുകാർക്ക് യുഎഇയിൽ അവസരം; ഫെബ്രുവരി 26നകം അപേക്ഷിക്കാം

uae
  •  11 hours ago
No Image

ഇന്‍വെസ്റ്റ് കേരള; ദുബൈ ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി

Kerala
  •  12 hours ago
No Image

റിയാദ് എയർ ഈ വർഷം അവസാനത്തോടെ പറന്നുയരും

Saudi-arabia
  •  12 hours ago
No Image

പണി മുടക്കിയവര്‍ക്ക് 'പണി' കിട്ടും;  സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍

Kerala
  •  12 hours ago