HOME
DETAILS

ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു

  
February 22 2025 | 06:02 AM

Dubai Launches Survey on School Bus Transportation Satisfaction

സ്‌കൂള്‍ ബസില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്നറിയാനായി എമിറേറ്റിലെ സ്വകാര്യ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഭിപ്രായ സര്‍വ്വേ ആരംഭിച്ചു. സുരക്ഷയും ഗതാഗത നിലവാരവും സംബന്ധിച്ച 12  ചോദ്യങ്ങളാണ് സര്‍വ്വേയില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കിയത്.

പൊതുവേ ഗതാഗത മേഖലയില്‍ സ്‌കൂളുകള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. കുട്ടികള്‍ വീട്ടില്‍ നിന്ന് സ്‌കൂളിലെത്തുന്നത് വരെയും തിരിച്ച് വീട്ടിലെത്തുന്നതു വരെയുമുള്ള യാത്ര സുരക്ഷിതമല്ലെങ്കില്‍ കാര്യങ്ങള്‍ അത്ര സുഖകരമാകില്ല. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ കുട്ടികളും രക്ഷിതാക്കളും ട്രാന്‍സ്‌പോര്‍ട് സംവിധാനത്തില്‍ തൃപ്തരാണോ എന്നറിയാനാണ് സര്‍വേ നടത്തുന്നത്. ബസിലെ ശുചിത്വം മുതല്‍ സീറ്റുകളുടെ ലഭ്യത വരെ സര്‍വേയിലെ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ബസുകള്‍ സ്റ്റോപ്പുകളിലെത്തുന്ന കൃത്യതയും ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ഥികളോടുള്ള ബസ് സൂപ്പര്‍ വൈസര്‍മാരുടെ പെരുമാറ്റം സംബന്ധിച്ചും അവരുടെ സേവനം സംബന്ധിച്ചുമുള്ള അഭിപ്രായങ്ങള്‍ രക്ഷിതാക്കള്‍ക്കും രേഖപ്പെടുത്താം. ഡ്രൈവറുടെയും ജീവനക്കാരുടെയും പെരുമാറ്റം, എന്താണ് സ്‌കൂള്‍ ബസ് യാത്രയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തുടങ്ങിയ ചോദ്യങ്ങളെല്ലാം സര്‍വേയിലുണ്ട്.

Dubai's school bus transportation system has launched a survey to gather feedback from students and parents on their satisfaction with the service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  4 hours ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  4 hours ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  4 hours ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  4 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്

Cricket
  •  4 hours ago
No Image

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു

Kerala
  •  4 hours ago
No Image

മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍

uae
  •  5 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  5 hours ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  5 hours ago