
തളരാതെ, വാടാതെ ആശവര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സര്‍ക്കാരും മന്ത്രിമാരുമടക്കം തള്ളിപ്പറഞ്ഞിട്ടും തളരാതെ ആശവര്‍ക്കര്‍മാരുടെ സമരം 13ാം ദിവസത്തിലേക്ക്. ഈ സമരത്തിന് പിന്തുണയും ഏറിവരുകയാണ്. വെള്ളിയാഴ്ചയാരംഭിച്ച സംസ്ഥാന വ്യാപകമായി തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് പൊളിക്കാന്‍ സര്‍ക്കാരും സിഐടിയുവും ശ്രമിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഏറുകയാണെന്നാണ് കോഡിനേറ്റര്‍ എസ് മിനി പറയുന്നത്.
വലിയ പിന്തുണയാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവര്‍മാരാണ് കഞ്ഞിവയ്ക്കാന്‍ അരിയും വിറകും നല്‍കിയത്. വിവിധരാഷ്ട്രീയപാര്‍ട്ടി നേതാക്കളും പിന്തുണച്ചു. മാത്രമല്ല വഴിയാത്രക്കാരടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവരും പിന്തുണ നല്‍കുന്നുവെന്ന് മിനി പറഞ്ഞു. ഓണറേറിയം കുടിശ്ശിക അനുവദിച്ച സര്‍ക്കാര്‍ തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവണമെന്ന നിലപാടിലാണ്.
ഗതികെട്ട് സമരമുഖത്തേക്കിറങ്ങിയ ആശവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ആശവര്‍ക്കര്‍മാരെ കൈവിട്ടത് ക്രൂരമായി പോയെന്നും തങ്ങളുടെ പിന്തുണ സമരത്തിനുണ്ടെന്നും സമരവേദി സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് സുധാകരനും പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലം പണിയുന്ന പ്രഫ. കെവി തോമസിന്റെ യാത്രാബത്ത അഞ്ചു ലക്ഷം രൂപയില്‍ നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പാവപ്പെട്ട ആശാവര്‍ക്കര്‍മാരുടെ 7,000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളക്കളയുന്നത് ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ആശവര്‍ക്കര്‍മാരുടെ ആവശ്യം ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്
Kerala
• 3 hours ago
മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി
latest
• 3 hours ago
അമ്മ വഴക്ക് പറഞ്ഞു, 2ാം ക്ലാസുകാരന്‍ പരാതി കൊടുക്കാൻ എത്തിയത് ഫയർസ്റ്റേഷനിൽ
Kerala
• 3 hours ago
'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ
oman
• 4 hours ago
തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ
National
• 4 hours ago
കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ
uae
• 4 hours ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്
Football
• 4 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്
Cricket
• 4 hours ago
കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു
Kerala
• 4 hours ago
മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
Kerala
• 5 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക
Cricket
• 5 hours ago
റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം
Football
• 5 hours ago
സെന്റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു
Kerala
• 6 hours ago
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത
Kerala
• 6 hours ago
കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്
Kerala
• 7 hours ago
ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 7 hours ago
സമസ്ത: പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു
organization
• 7 hours ago
നിക്ഷേപകര്‍ക്ക് സ്വാഗതം: സാധ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 7 hours ago
കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ
Kerala
• 6 hours ago
ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം
Cricket
• 6 hours ago
മുഖം മിനുക്കി സര് ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ
uae
• 6 hours ago