
പത്താം ക്ലാസുകാർക്ക് യുഎഇയിൽ അവസരം; ഫെബ്രുവരി 26നകം അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴി വീണ്ടും യുഎഇയിലേക്ക് അവസരം. കാർ പോളിഷർ, കാർ ഡീറ്റെയ്ലർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് തസ്തികകളിലും 10 വീതമാണ് ഒഴിവുകളുണ്ട്.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, അതത് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ആഴ്ചയിൽ 6 ദിവസമായിരിക്കും ജോലി, ഒമ്പത് മണിക്കൂറാണ് ജോലി സമയം. താമസവും യാത്രാ സൗകര്യവും സൗജന്യമായി ലഭിക്കും. കാർ പോളിഷർ തസ്തികയിൽ പ്രതിമാസം 1600 ദിർഹവും ഡീറ്റെയ്ലർ തസ്തികയിൽ 1800 ദിർഹവുമാണ് ശമ്പളം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹിതം [email protected] എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പുറത്ത് "Car Polisher or Car Detailer'എന്നെഴുതുകയും വേണം. അപേക്ഷകൾ ആയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 26 ആണ്.
ഹെവി ബസ് ഡ്രൈവർ നിയമനം
ഒഡപെക് യുഎഇ എവിയേഷനിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിലേക്ക് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നിങ്ങനെയുള്ള വിവരങ്ങൾ പരിശോധിക്കാം.
10ാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രായപരിധി 25-40 വയസാണ്. ഇംഗ്ലീഷ് പരിജ്ഞാനം ലെവൽ 2 ആയിരിക്കണം, കൂടാതെ യുഎഇ അല്ലെങ്കിൽ ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ ശാരീരകമായി ഫിറ്റ് ആയിരിക്കണം. കൂടാതെ, ശരീരത്തിന് പുറത്ത് ദൃശ്യമാകുന്ന തരത്തിൽ ടാറ്റൂ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2700 ദിർഹം ശമ്പളം ലഭിക്കും. കൂടാതെ, സൗജന്യ താമസവും യാത്രാ സൗകര്യവും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഹാജർ അലവൻസായി 100 ദിർഹം അധികമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ, സബ്ജക്ട് ലൈനിൽ ഹെവി ബസ് ഡ്രൈവർ എന്ന് പരാമർശിക്കണം. അപേക്ഷകൾ ആയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 26 ആണ്.
ODEPC invites 10th-grade students to apply for opportunities in the UAE. Interested students can submit their applications by February 26.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ
uae
• 4 hours ago
ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്
Football
• 4 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്
Cricket
• 4 hours ago
കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു
Kerala
• 4 hours ago
മൂന്നു സംസ്ഥാനങ്ങളിൽ സായുധവിപ്ലവ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
Kerala
• 5 hours ago
ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി സാഹസികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; എന്തുമാത്രം ധൈര്യമെന്ന് കമന്റുകള്‍
uae
• 5 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക
Cricket
• 5 hours ago
റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം
Football
• 5 hours ago
സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു
Kerala
• 6 hours ago
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത
Kerala
• 6 hours ago
ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം
Cricket
• 6 hours ago
മുഖം മിനുക്കി സര് ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ
uae
• 6 hours ago
കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികൾ പിടിയിൽ
Kerala
• 6 hours ago
കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്
Kerala
• 7 hours ago
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴരലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍
Kerala
• 8 hours ago
ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടി സഹോദരങ്ങള്‍; ഉടമകള്‍ ഒളിവില്‍
Kerala
• 8 hours ago
അച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാലടക്കം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്
Kerala
• 8 hours ago
ആ താരത്തെ പോലൊരാൾ ഇനി ഫുട്ബോളിൽ ഉണ്ടാകില്ല: ഡി പോൾ
Football
• 8 hours ago
ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 7 hours ago
സമസ്ത: പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു
organization
• 7 hours ago
നിക്ഷേപകര്‍ക്ക് സ്വാഗതം: സാധ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 7 hours ago