HOME
DETAILS

പത്തനംതിട്ട കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

  
January 26 2025 | 07:01 AM

kidangannoor-students-drowning-tragedy-bodies-recovered

കിടങ്ങന്നൂര്‍: പി.ഐ.പി കനാലില്‍ ഒഴുക്കില്‍പെട്ട പത്താംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂര്‍ നാക്കാലിക്കല്‍ എസ്.വി.ജി. എച്ച്.എസിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. 

ഇന്നലെയാണ് രണ്ടുപേരെയും കാണാതായത്. തെരച്ചില്‍ നടത്തിയതിന് പിന്നാലെ കനാല്‍ കരയില്‍ ഇവരുടെ വസ്ത്രങ്ങള്‍ കണ്ടത്. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടതാകാമെന്നാണ് സംശയം. 

എന്നാല്‍ ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസിഡന്റ് ട്രംപ് ഓഫിസില്‍ പുനഃസ്ഥാപിച്ച ചുവന്ന ലോഞ്ച് ബട്ടന്റെ കഥ

info
  •  5 days ago
No Image

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട്; മുൻ പിഎ ക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

വാഷിങ്ടൺ വിമാനാപകടം; ട്രംപിന് അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ

oman
  •  6 days ago
No Image

ഫ്ലാറ്റിൽ നിന്ന് ചാടി 15 കാരൻ മരിച്ച സംഭവം; മകൻ ക്രൂരമായ റാ​ഗിങ്ങിന് ഇരയായതായി കുടുംബം 

Kerala
  •  6 days ago
No Image

സൗഹൃദം സ്ഥാപിച്ച് സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ക്രൂര മർദ്ദനം; 3 പേർ പിടിയിൽ

Kerala
  •  6 days ago
No Image

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങും, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും, വാർത്താസമ്മേളനവും ഒഴിവാക്കാൻ ധാരണ

Cricket
  •  6 days ago
No Image

കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുത്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും, സഊദി

Saudi-arabia
  •  6 days ago
No Image

സുരക്ഷാ പ്രശ്നം; ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  6 days ago
No Image

'ഇൻതിഫാദ'യുടെ ബുദ്ധികേന്ദ്രം സകരിയ സുബൈദി മോചിതൻ; ഇസ്റാഈൽ എക്കാലത്തെയും ശത്രു ആയി പ്രഖ്യാപിച്ച  സുബൈദി അടക്കം നൂറോളം തടവുകാരെ കൂടി മോചിപ്പിച്ചു

International
  •  6 days ago
No Image

ചെന്നൈയിൽ മൂന്നടിച്ച് മുന്നേറി ബ്ലാസ്റ്റേഴ്‌സ്

Football
  •  6 days ago