HOME
DETAILS

കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുത്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും, സഊദി

  
Web Desk
January 30 2025 | 16:01 PM

Saudi Warns Against Excessive Paracetamol Use in Children

ജിദ്ദ: കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുതെന്ന് മുന്നറിയിപ്പ് നൽകി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. കുട്ടികളുടെ ആരോഗ്യ സുരക്ഷ വർധിപ്പിക്കുക, മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുക, എന്നിവ ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ്.

ശരിയായ നിർദ്ദേശങ്ങൾ പാലിച്ച് വേണം  മരുന്നുകൾ ഉപയോഗിക്കാൻ. പാരസെറ്റമോളിന്റെ അമിതമായ ഉപയോ​ഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിഷബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനായി ജലദോഷം, പനി, ആന്റിഹിസ്‌റ്റാമൈൻസ് തുടങ്ങിയ പാരസെറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ കുട്ടികൾക്ക് നൽകരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു. ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമേ കുട്ടികൾക്ക് മരുന്നുകൾ നൽകാവൂയെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Saudi health authorities caution against giving children excessive paracetamol, citing risk of severe health complications. For more information on safe medication practices, consider consulting a reliable health resource.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  2 days ago