HOME
DETAILS

എൽഡിഎഫിനെ അട്ടിമറിച്ച് പനമരം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ് 

  
January 30 2025 | 15:01 PM

UDF Seizes Power in Panamaram Panchayat Defeating LDF

കൽപ്പറ്റ:അവിശ്വാസ പ്രമേയത്തിലൂടെ പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന്  പിടിച്ചെടുത്ത് യുഡിഎഫ്. വർഷങ്ങൾക്ക് ശേഷമാണ് പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിലെത്തുന്നത്. എൽഡിഎഫിൽ നിന്ന് കൂറുമാറി തൃണമൂൽ കോൺഗ്രസിൽ ചേർന്ന ജനതാദൾ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 

മുസ്‌ലിം ലീഗ് പ്രതിനിധി 22-ാം വാർഡ് വെള്ളരി വയലിൽ നിന്ന് വിജയിച്ച ലക്ഷ്മി ആലക്കമറ്റമാണ് പുതിയ പഞ്ചാത്ത് പ്രസിഡന്റ്. കോൺഗ്രസിൽ നിന്നുള്ള തോമസ് പാറക്കാലാണ് വൈസ് പ്രസിഡന്റ്. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 

എന്നാൽ, മുന്നണികൾ തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതിയരോപണവും വികസന പ്രവൃത്തികളിൽ അലംഭാവം കാണിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസം പ്രമേയം ഉയർത്തിയത്. എൽഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട പതിനൊന്നാം വാർഡ് മെമ്പർ ബെന്നി ചെറിയാന്റെ പിന്തുണയോടെ അവിശ്വാസം പാസാവുകയായിരുന്നു. ബെന്നി പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേരുകയും യുഡിഎഫിനെ പിന്തുണക്കുകയുമായിരുന്നു.

In a surprising turn of events, the UDF has taken control of the Panamaram panchayat in Wayanad, Kerala, after an LDF member voted in favor of the UDF, leading to the defeat of the LDF-led administration



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-02-2025

latest
  •  13 hours ago
No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  13 hours ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  13 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  15 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago