HOME
DETAILS

ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; രണ്ട് യുവാക്കള്‍ പിടിയിൽ

  
January 05 2025 | 14:01 PM

Online Trading Fraud via Telegram Two youths arrested

മലപ്പുറം: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ പിടിയിൽ. പാലക്കാട് സൈബർ ക്രൈം പൊലീസാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിങ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പാലക്കാട് സ്വദേശിയിൽ നിന്നും 29 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. പ്രതികൾ വലിയ തട്ടിപ്പ് സംഘത്തിലെ ചെറിയ കണ്ണികൾ മാത്രമെന്ന് പൊലീസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ട്രംപിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന മാധ്യമ ഉടമകള്‍' കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതെ വാഷിങ്ടണ്‍ പോസ്റ്റ്; രാജിവച്ച് കാര്‍ട്ടൂണിസ്റ്റ് 

International
  •  a day ago
No Image

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍

Kerala
  •  a day ago
No Image

രാജ്യത്ത് രണ്ടാമത്തെ എച്ച്.എം.പി.വി വൈറസ് കേസ്; രണ്ടും കര്‍ണാടകയില്‍, മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് 

National
  •  a day ago
No Image

എന്റെ മുന്നിലുള്ള വലിയ സ്വപ്നമാണത്: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  2 days ago
No Image

അറുതിയില്ലാത്ത വംശഹത്യ; ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ മരണ മഴ, ഒരു കുഞ്ഞ് കൂടി മരവിച്ചു മരിച്ചു

International
  •  2 days ago
No Image

പൊലിസിനെ നിലത്തിട്ട് ചവിട്ടി, ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചത് അന്‍വറിന്റെ പ്രേരണയില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

അവനെ നേരിടുന്നത് എപ്പോഴും ഒരു പേടി സ്വപ്നമായിരുന്നു: ഉസ്മാൻ ഖവാജ

Cricket
  •  2 days ago
No Image

അവിശ്വാസ പ്രമേയത്തില്‍ അടിപതറി എല്‍.ഡി.എഫ്; പനമരം പഞ്ചായത്ത് ഭരണം നഷ്ടമായി

Kerala
  •  2 days ago
No Image

കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി; മയക്കുവെടി വെയ്ക്കും

Kerala
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ; വമ്പൻ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  2 days ago