HOME
DETAILS

കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി; മയക്കുവെടി വെയ്ക്കും

  
January 06 2025 | 06:01 AM

leopard-trapped-in-a-cable-trap-kannur

കണ്ണൂര്‍: കാക്കയങ്ങാട് പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.  പൊലീസും വനം വകുപ്പും സ്ഥലത്തെത്തി.

ഇന്ന് രാവിലെയാണ് പുലി കെണിയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍പെട്ടത്. പുലിയ മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമിക്കുകയാണ്. റബ്ബര്‍ തോട്ടത്തിലാണ് പുലി കെണിയില്‍ കുടുങ്ങിയത്. 

സുരക്ഷ കണക്കിലെടുത്ത് സമീപമുള്ള വീടുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. മുഴക്കുന്ന് പഞ്ചായത്ത് പരിധിയില്‍ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  പുലിയെ കയറ്റാന്‍ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടു നിന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത; എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വിസുകള്‍ വര്‍ധിപ്പിച്ചു

latest
  •  9 hours ago
No Image

അശ്ലീല അധിക്ഷേപം;  ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കി ഹണി റോസ്

Kerala
  •  9 hours ago
No Image

'മകന്‍ ഒരുതെറ്റും ചെയ്തിട്ടില്ല'; ഇപ്പോഴും വിശ്വാസമെന്ന് യു പ്രതിഭ

Kerala
  •  9 hours ago
No Image

ജനുവരി 9 മുതൽ ഖത്തറിൽ തേൻ ഉത്സവം

qatar
  •  10 hours ago
No Image

സ്‌കൂള്‍ കലോത്സവം സമാപനം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി 

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ മഴക്ക് സാധ്യത

Kerala
  •  11 hours ago
No Image

ഗംഭീര്‍ കാലത്തെ അതിഗംഭീര പരാജയങ്ങള്‍; തുടരാകാനാതെ പോയ ദ്രാവിഡ യുഗം

Cricket
  •  11 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാര്‍ ഇല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്

Kerala
  •  11 hours ago
No Image

അസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

National
  •  11 hours ago
No Image

ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍

Kerala
  •  12 hours ago