HOME
DETAILS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിനതടവ്

  
December 31 2024 | 13:12 PM

tuition-teacher-imprisonment-for-sexually-assaulting-student-LATEST

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. 

മണക്കാട് സ്വദേശി മനോജിനെയാണ് (44) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട  അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു വിധിന്യായത്തില്‍ പറഞ്ഞു.

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ  പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനായി പിഎസ്‌ജി - മൊണാക്കോ താരങ്ങൾ ദോഹയിൽ

qatar
  •  18 hours ago
No Image

'കുട്ടികളിലെ പുകവലി പ്രോത്സാഹിപ്പിക്കാൻ പാടില്ല'; മന്ത്രി എംബി രാജേഷ്

Kerala
  •  18 hours ago
No Image

കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

latest
  •  18 hours ago
No Image

സ്‌ഥാനാരോഹണ ദിനം ഭാര്യ ഷെയ്ഖ ഹിന്ത് ബിൻത് മക്തൂമിന് സമർപ്പിച്ച് ദുബൈ ഭരണാധികാരി 

uae
  •  19 hours ago
No Image

നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

latest
  •  19 hours ago
No Image

ദുബൈ ആർട്ട് സീസൺ 2025 ന് നാളെ തുടക്കം

uae
  •  19 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച; പോക്സോ കേസിൽ ‍ഡോക്ടർ പിടിയിൽ

Kerala
  •  20 hours ago
No Image

പുതുവർഷാഘോഷം; 24,723 കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ്

uae
  •  20 hours ago
No Image

'സ്റ്റേജ് നിർമാണം അശാസ്ത്രീയം'- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

Kerala
  •  20 hours ago
No Image

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു

National
  •  20 hours ago