HOME
DETAILS
MAL
ദുബൈ ആര്‍ട്ട് സീസണ്‍ 2025 ജനുവരി 4ന് തുടക്കമാകും
January 03 2025 | 09:01 AM
ദുബൈ: ദുബൈ ആര്‍ട്ട് സീസണ്‍ 2025 പതിപ്പ് ജനുവരി 4ന് തുടക്കമാകും. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
2025 ജനുവരി 4 മുതല്‍ ഏപ്രില്‍ 20 വരെയാണ് ഇത്തവണ ദുബൈ ആര്‍ട്ട് സീസണ്‍ നടക്കുക. ഇതിന്റെ ഭാഗമായി ദുബൈയില്‍ വിവിധ കലോത്സവങ്ങള്‍, സംഗീതപരിപാടികള്‍, വിനോദപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Under the patronage of @hhshklatifa, @DubaiCulture announces the launch of Dubai Art Season 2025, which will be held from January 4 to April 20, 2025, featuring a variety of initiatives, entertainment activities, and artistic festivals. pic.twitter.com/JOInBpzkdr
— Dubai Media Office (@DXBMediaOffice) January 2, 2025
ആഗോള തലത്തില്‍ ദുബൈ നഗരം വഹിക്കുന്ന സാംസ്‌കാരിക പങ്ക് വിപുലമാക്കാന്‍ ദുബൈ ആര്‍ട്ട് സീസണ്‍ സഹായകമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."