HOME
DETAILS

SHTINE കുപ്പിവെള്ളം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സഊദി അറേബ്യ

  
Web Desk
January 03 2025 | 11:01 AM

Saudi Arabia against warning against using SHTINE bottled water

റിയാദ്: വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുവായ ബ്രോമൈറ്റിന്റെ അമിതമായ അളവ് കാരണം പ്രാദേശിക വിപണിയില്‍ നിന്ന് SHTINE കുടിവെള്ള കുപ്പിവെള്ളം പിന്‍വലിക്കാന്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA).

സുള്‍ഫി ഗവര്‍ണറേറ്റിലെ യാനബി നജ്ദ് മാനുഫാക്ചറിംഗ് കമ്പനിയാണ് SHTINE കുപ്പിവെള്ളം നിര്‍മ്മിക്കുന്നത്. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് കുപ്പിവെള്ളത്തില്‍ അളവില്‍ കവിഞ്ഞ ബ്രോമൈറ്റിന്‍ കണ്ടെത്തിയത്. 

പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ SFDA കുടിവെള്ള സൗകര്യങ്ങള്‍ നിരീക്ഷിക്കുകയും പ്രാദേശിക വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കുകയും ഉല്‍പ്പന്ന സുരക്ഷയും ഗുണനിലവാരവും ഉറപ്പുനല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.

ഭക്ഷ്യസുരക്ഷാ നിയമവും എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്ക് 10 ദശലക്ഷം സഊദി റിയാല്‍ പിഴയോ 10 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് എസ്എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യം വീണു, പിന്നെ ഉയിർത്തെഴുന്നേൽപ്പ്; സൗത്ത് ആഫ്രിക്കക്കെതിരെ കൂറ്റൻ റെക്കോർഡുമായി പാകിസ്താൻ

Cricket
  •  8 hours ago
No Image

ബംഗളൂരുവിലേക്കും മിന്നൽ വരുന്നു ; നടപടി വേഗത്തിലാക്കി കെ.എസ്.ആർ.ടി.സി

Kerala
  •  8 hours ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് ആഴ്‌സണൽ ഇതിഹാസത്തിനൊപ്പം; സലാഹ് കുതിക്കുന്നു

Football
  •  8 hours ago
No Image

മന്ത്രി മാറ്റം: എന്‍.സി.പി നേതൃയോഗത്തില്‍ പി.സി ചാക്കോയ്ക്ക് വിമര്‍ശനം

Kerala
  •  8 hours ago
No Image

അനന്തനഗരിയില്‍ പോരാട്ടച്ചൂട്; കരുത്തോടെ കണ്ണൂര്‍, ഇഞ്ചോടിഞ്ച് കോഴിക്കോടും തൃശൂരും

Kerala
  •  8 hours ago
No Image

ഗ്രാറ്റു വിറ്റി: സ്വകാര്യ സ്ഥാപനങ്ങളിൽ കർശനം, സർക്കാരിന് ബാധകമല്ല

Kerala
  •  9 hours ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

Kerala
  •  9 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ; ഇന്ത്യൻ താരത്തെ പ്രശംസിച്ച് സച്ചിൻ

Cricket
  •  9 hours ago
No Image

പുതുവർഷത്തിലെ ആദ്യ കിരീടം; മൊണോക്കോയെ തകർത്ത് ഫ്രാൻസിലെ രാജാക്കന്മാരായി പിഎസ്ജി

Football
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-05-01-2024

PSC/UPSC
  •  17 hours ago