HOME
DETAILS
MAL
പുതുവർഷാഘോഷം; 24,723 കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ്
January 03 2025 | 14:01 PM
പുതുവർഷത്തെ വരവേൽക്കാൻ ഒരുക്കിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 25,000 കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ് വ്യക്തമാക്കി.
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് 2024 ഡിസംബർ 31 ന് ഉച്ചയ്ക്കും 2025 ജനുവരി 1 നും ഉച്ചയ്ക്കും ഇടയിൽ എമർജൻസി, നോൺ എമർജൻസി ലൈനുകളിലായി മൊത്തം 24,723 കോളുകൾ ദുബൈ പൊലിസിന് ലഭിച്ചു
പ്രൊഫഷണലിസത്തിനും പൊതു അന്വേഷണങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണത്തിനും കമാൻഡ് & കൺട്രോൾ സെൻ്ററിലെയും, 901 കോൾ സെൻ്ററിലെയും ജീവനക്കാരെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരിസ് അഭിനന്ദിച്ചു.
Dubai Police reported a busy New Year's Eve, handling a total of 24,723 calls as residents and tourists celebrated the start of a new year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."