HOME
DETAILS

കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

  
January 03 2025 | 15:01 PM

Shocked technician meets tragic end while fixing ATM malfunction in Kannur

കണ്ണൂർ: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ സുനിൽ കുമാറിന് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന് 

Kerala
  •  a day ago
No Image

എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്; കറുത്ത ഷാളും ബാഗും കുടകളും ഒഴിവാക്കി

National
  •  a day ago
No Image

ഓറഞ്ച് ലൈനിൽ ഇന്ന് സർവിസ് ആരംഭിച്ചു; റിയാദ് മെട്രോയുടെ ആറു ലൈനുകളും പ്രവർത്തനസജ്ജം

Saudi-arabia
  •  a day ago
No Image

'കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മനോഹരമാക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

National
  •  a day ago
No Image

സഊദിയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അബഹയിലേക്ക് സർവിസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്

Saudi-arabia
  •  a day ago
No Image

കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; മൂന്ന് മരണം

National
  •  a day ago
No Image

Qatar Weather Updates...ആഴ്ചയിലുടനീളം മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

qatar
  •  a day ago
No Image

എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ മരണം; അബദ്ധത്തില്‍ സംഭവിച്ചത്, വീണത് കോറിഡോറിനും ചുമരിനും ഇടയിലൂടെയെന്ന് എഫ്ഐആര്‍

Kerala
  •  a day ago
No Image

കൊല്ലം കുന്നത്തൂരിലെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; പ്രതികളായ ദമ്പതിമാര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

സുഡാന്‍; ഖാര്‍ത്തൂമില്‍ അര്‍ദ്ധസൈനികരുടെ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു, 53 പേര്‍ക്ക് പരുക്ക്

International
  •  a day ago