HOME
DETAILS

ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; ആളപായമില്ല

  
January 03 2025 | 12:01 PM

Coach Derails Near Ariyankavu Railway Station in Kerala

കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഗുരുവായൂർ - മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടത്.

ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിൽക്കുകയായിരുന്നു. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നായിരുന്നു ബോഗികൾ തമ്മിലെ ബന്ധം വേർപെട്ടത്. തുടർന്ന് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. ഈ ഭാഗത്ത്  അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 

A coach of the Guruwayur-Madurai Express train derailed near Ariyankavu Railway Station in Kerala, but fortunately, no casualties were reported.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൗഢം ജാമിഅ വാര്‍ഷിക, സനദ്ദാന സമ്മേളനം സമാപിച്ചു

organization
  •  18 hours ago
No Image

പഞ്ചാബിനെ വീഴത്തി ബ്ലാസ്റ്റേഴ്സ്

Football
  •  19 hours ago
No Image

പിവി അൻവർ എംഎൽഎ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

പ്രവർത്തനത്തിലെ തകരാറിനാൽ ചിമ്മിനിയിൽ നിന്ന് കനത്ത പുക; ഫുജൈറയിലെ സിമൻ്റ് കമ്പനി താൽക്കാലികമായി അടച്ചു

uae
  •  19 hours ago
No Image

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍

Kerala
  •  19 hours ago
No Image

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്; പിവി അൻവറിനെതിരെ അറസ്റ്റ് നീക്കം

Kerala
  •  19 hours ago
No Image

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ദോഹയിൽ നിന്നെത്തിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു

qatar
  •  19 hours ago
No Image

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

Kerala
  •  20 hours ago
No Image

മെൽബൺ - അബൂദബി എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

uae
  •  20 hours ago
No Image

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

latest
  •  20 hours ago