HOME
DETAILS

തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; എട്ട് പേർക്ക് പരുക്കേറ്റു

  
December 25 2024 | 01:12 AM

Anti-Social Elements Attack Carol Singers in Thiruvalla Eight Injured

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സ്ത്രീകൾ ഉൾപ്പടെ എട്ട് പേർക്ക് പരുക്കേറ്റു. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘം പറയുന്നത്. പ്രശ്നമുണ്ടാക്കിയത് പ്രദേശവാസികളായ ആളുകൾ തന്നെയാണെന്നും അവരെ വൈകാതെ തന്നെ പിടികൂടുമെന്നും കോയിപ്രം പൊലിസ് അറിയിച്ചു. 

A group of carol singers in Thiruvalla, Kerala, were attacked by anti-social elements, leaving eight people injured. The incident occurred during Christmas celebrations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Kerala
  •  5 hours ago
No Image

പാലക്കാട് സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്; ടാങ്കർ ലോറി നിർത്താതെ പോയി

Kerala
  •  5 hours ago
No Image

വയനാട് ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

Kerala
  •  6 hours ago
No Image

കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, രണ്ട് വളര്‍ത്തുനായകള്‍ ചത്തു

Kerala
  •  6 hours ago
No Image

കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  7 hours ago
No Image

ചെന്നൈയില്‍ ക്യാംപസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; സംഭവം ക്രിസ്മസ് പ്രാര്‍ഥനയ്ക്കായി പോയി വരുംവഴി

National
  •  8 hours ago
No Image

ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹം; ഒരാളെ തിരിച്ചറിഞ്ഞു

Kerala
  •  8 hours ago
No Image

ദത്തുപുത്രന്മാരെ ലൈംഗികമായി പീഡിപ്പിച്ചു; മക്കളെ പരസ്പരം ലൈഗിക ബന്ധത്തിലേർപ്പെടാനും നിർബന്ധിപ്പിച്ചു; US ഗേ ദമ്പതികൾക്ക് 100 വർഷം തടവ്

International
  •  8 hours ago
No Image

വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേർ മരിച്ച സംഭവം; മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  8 hours ago
No Image

കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണു: തകർന്നത് റഷ്യയിലേക്ക് പറന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം

International
  •  8 hours ago