HOME
DETAILS

ചെന്നൈയില്‍ ക്യാംപസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; സംഭവം ക്രിസ്മസ് പ്രാര്‍ഥനയ്ക്കായി പോയി വരുംവഴി

  
December 25 2024 | 09:12 AM

Anna University student sexually assaulted on campus

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിക്കുനേരെ അതിക്രൂര ലൈംഗികപീഡനം. ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്നു സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കോട്ടൂര്‍പുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ക്യാംപസിനടുത്തെ പള്ളിയില്‍ ക്രിസ്മസ് പ്രാര്‍ഥനയ്ക്കായി പെണ്‍കുട്ടി സുഹൃത്തിനൊപ്പം പോയിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം. പൊലിസ് സംഘം അക്രമികളെ തിരിച്ചറിയാന്‍ വേണ്ടി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ടി വാസുദേവൻ നായരുടെ വിയോഗം: സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-25-12-2024

PSC/UPSC
  •  11 hours ago
No Image

വായനക്കാര്‍ നെഞ്ചോടുചേര്‍ത്ത എം.ടിയുടെ പ്രധാന കൃതികള്‍

Kerala
  •  11 hours ago
No Image

അക്ഷരങ്ങളില്‍ ആര്‍ദ്രത പെയ്യിച്ച എം.ടി 

Kerala
  •  11 hours ago
No Image

എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

Kerala
  •  11 hours ago
No Image

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

Kerala
  •  11 hours ago
No Image

യുവമോർച്ച നേതാവ് ലിങ്കണ്‍ ബിശ്വാസ് സൈബർ തട്ടിപ്പ് സംഘത്തിലെ മുഖ്യൻ

Kerala
  •  12 hours ago
No Image

തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു പേര്‍ പിടിയിൽ

latest
  •  13 hours ago
No Image

തിരുവനന്തപുരം; കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേ​ഹം കണ്ടെത്തി

Kerala
  •  13 hours ago
No Image

അമ്മത്തൊട്ടിലിലെ കുഞ്ഞിന് പേരിട്ടു 'സ്നി​ഗ്ധ'

Kerala
  •  14 hours ago