HOME
DETAILS

കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണു: തകർന്നത് റഷ്യയിലേക്ക് പറന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം

  
Web Desk
December 25 2024 | 08:12 AM

Plane Crashes in Kazakhstan Azerbaijan Airlines Flight Bound for Russia

മോസ്‌കോ: 72 പേരുമായി റഷ്യയിലേക്ക് പറന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു. നിരവധിപ്പേര്‍ മരിച്ചിരിക്കാമെന്നാണ് കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ വ്യകത്മാക്കുന്നു.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖിസ്ഥാനിലെ അക്തൗ ഏരിയയ്ക്ക് സമീപമാണ് അപകടത്തില്‍പ്പെട്ടത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം, ഗ്രോസ്നിയിലെ മൂടല്‍മഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിട്ടു. അതേസമയം വിമാനത്താവളത്തിന് മുകളില്‍ നിരവധി തവണ റൗണ്ട് ചെയ്ത ശേഷമായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

52 രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയെന്നും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും, കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. അതേസമയം മരിച്ചവരുടെയും പരുക്കേറ്റവരുടെയും കണക്ക് വ്യക്തമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

A passenger plane operated by Azerbaijan Airlines has crashed in Kazakhstan, while en route to Russia, resulting in an unspecified number of casualties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ടി വാസുദേവൻ നായരുടെ വിയോഗം: സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-25-12-2024

PSC/UPSC
  •  10 hours ago
No Image

വായനക്കാര്‍ നെഞ്ചോടുചേര്‍ത്ത എം.ടിയുടെ പ്രധാന കൃതികള്‍

Kerala
  •  10 hours ago
No Image

അക്ഷരങ്ങളില്‍ ആര്‍ദ്രത പെയ്യിച്ച എം.ടി 

Kerala
  •  10 hours ago
No Image

എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

Kerala
  •  11 hours ago
No Image

കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

Kerala
  •  11 hours ago
No Image

യുവമോർച്ച നേതാവ് ലിങ്കണ്‍ ബിശ്വാസ് സൈബർ തട്ടിപ്പ് സംഘത്തിലെ മുഖ്യൻ

Kerala
  •  12 hours ago
No Image

തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു പേര്‍ പിടിയിൽ

latest
  •  13 hours ago
No Image

തിരുവനന്തപുരം; കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേ​ഹം കണ്ടെത്തി

Kerala
  •  13 hours ago
No Image

അമ്മത്തൊട്ടിലിലെ കുഞ്ഞിന് പേരിട്ടു 'സ്നി​ഗ്ധ'

Kerala
  •  14 hours ago