HOME
DETAILS
MAL
വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട; മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ
December 25 2024 | 06:12 AM
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. 380 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
In a crackdown on MMDA in Wayanad, Kerala, two individuals from Malappuram have been taken into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."