HOME
DETAILS

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 15  പേര്‍ കൊല്ലപ്പെട്ടു

  
December 25 2024 | 06:12 AM

15 Killed In Pakistani Airstrikes In Afghanistan Taliban Vows To Retaliate

കാബൂള്‍: അഫ്ഗാനിസ്താനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഇനിയും കൂടിയേക്കാം. 

ബര്‍മാലിലെ മുര്‍ഗ് ബസാര്‍ എന്ന ഗ്രാമം മുഴുവനായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. 

പാകിസ്താന്‍ ഔദ്യോഗികമായി വ്യോമാക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. അതേസമയം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

latest
  •  6 hours ago
No Image

അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ്രതി അറസ്റ്റിൽ

National
  •  6 hours ago
No Image

കോഴിക്കോട്; ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Kerala
  •  7 hours ago
No Image

പാലക്കാട് സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്; ടാങ്കർ ലോറി നിർത്താതെ പോയി

Kerala
  •  7 hours ago
No Image

വയനാട് ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

Kerala
  •  8 hours ago
No Image

കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, രണ്ട് വളര്‍ത്തുനായകള്‍ ചത്തു

Kerala
  •  8 hours ago
No Image

കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  10 hours ago
No Image

ചെന്നൈയില്‍ ക്യാംപസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; സംഭവം ക്രിസ്മസ് പ്രാര്‍ഥനയ്ക്കായി പോയി വരുംവഴി

National
  •  10 hours ago
No Image

ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹം; ഒരാളെ തിരിച്ചറിഞ്ഞു

Kerala
  •  10 hours ago
No Image

ദത്തുപുത്രന്മാരെ ലൈംഗികമായി പീഡിപ്പിച്ചു; മക്കളെ പരസ്പരം ലൈഗിക ബന്ധത്തിലേർപ്പെടാനും നിർബന്ധിപ്പിച്ചു; US ഗേ ദമ്പതികൾക്ക് 100 വർഷം തടവ്

International
  •  10 hours ago