HOME
DETAILS

തിരുവനന്തപുരം-ഡല്‍ഹി സ്‌പെഷ്യല്‍ ട്രെയിന്‍: ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം, കൂടുതലറിയാം

  
Web Desk
December 25 2024 | 06:12 AM

trainservice special in delhi-reservation today

തിരുവനന്തപുരം:  ന്യൂഡല്‍ഹി- തിരുവനന്തപുരം സെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ഇന്നു മുതല്‍. രാവിലെ എട്ടിന് ബുക്കിങ് ആരംഭിച്ചു. ന്യൂഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ( നമ്പര്‍ 04082) ട്രെയിന്‍ 28 ന് വൈകീട്ട് 7.20 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. 30 ന് വൈകീട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ 31 ന് രാവിലെ 7.50 ന് പുറപ്പെടും. ജനുവരി 2 ന് രാവിലെ 6.45 ന് നിസാമുദ്ദീനില്‍ എത്തിച്ചേരും.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം; മുൻ ഡിഐജിയുടെ വീട്ടില്‍ മോഷണം

Kerala
  •  6 hours ago
No Image

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

latest
  •  7 hours ago
No Image

അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ്രതി അറസ്റ്റിൽ

National
  •  7 hours ago
No Image

കോഴിക്കോട്; ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Kerala
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്; ടാങ്കർ ലോറി നിർത്താതെ പോയി

Kerala
  •  8 hours ago
No Image

വയനാട് ഡി.സി.സി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

Kerala
  •  8 hours ago
No Image

കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, രണ്ട് വളര്‍ത്തുനായകള്‍ ചത്തു

Kerala
  •  9 hours ago
No Image

കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  10 hours ago
No Image

ചെന്നൈയില്‍ ക്യാംപസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; സംഭവം ക്രിസ്മസ് പ്രാര്‍ഥനയ്ക്കായി പോയി വരുംവഴി

National
  •  10 hours ago
No Image

ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹം; ഒരാളെ തിരിച്ചറിഞ്ഞു

Kerala
  •  10 hours ago