HOME
DETAILS
MAL
ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹം; ഒരാളെ തിരിച്ചറിഞ്ഞു
December 25 2024 | 09:12 AM
ആലുവ: റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹങ്ങള്‍. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞു. സെന്റ് സേവ്യേഴ്‌സ് കോളജിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം ആലുവ പമ്പ് കവല നാലങ്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (62 ) ആണെന്നാണ് തിരിച്ചറിഞ്ഞത്. കെ.എസ്.ആര്‍. ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള റെയില്‍വേ ലൈനില്‍ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിയാനായില്ല. ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."