HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-05-01-2024
January 05 2025 | 18:01 PM
1.ഇന്ത്യയിലെ ആദ്യത്തെ തീരദേശ-വേഡേഴ്സ് പക്ഷി സെൻസസ് ഏത് സ്ഥലത്താണ് നടത്തിയത്?
മറൈൻ നാഷണൽ പാർക്ക്, ജാംനഗർ
2.31-ാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൻ്റെ വേദി ഏത് നഗരത്തിലാണ്?
ഭോപ്പാൽ
3.ജനിതക എഞ്ചിനീയറിംഗ് അപ്രൈസൽ കമ്മിറ്റി (GEAC) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
4.മണ്ണ് മലിനീകരണത്തെ ചെറുക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തിടെ ബാക്ടീരിയ വികസിപ്പിച്ച സ്ഥാപനമേത്?
IIT ബോംബെ
5.ബ്രസീലിയൻ വെൽവെറ്റ് ഉറുമ്പുകൾ പ്രധാനമായും ഏത് ആവാസ വ്യവസ്ഥയിലാണ് കാണപ്പെടുന്നത്?
Shrub desert
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."