HOME
DETAILS

ഷാര്‍ജയില്‍ പാര്‍ക്ക് എന്‍ട്രി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം? ചെലവ്, ആവശ്യമായ രേഖകള്‍ അറിയാം

  
December 28 2024 | 03:12 AM

How to apply for park entry card in Sharjah

താമസസ്ഥലത്തേക്ക് നടക്കാവുന്ന ദൂരത്തില്‍ നടക്കാനും സമയം ചെലവഴിക്കാനുമായി ഷാര്‍ജയില്‍ നിരവധി റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്ക് അടുത്തടുത്ത് പാര്‍ക്കുകളുണ്ട്. ചില അയല്‍പക്ക പാര്‍ക്കുകള്‍ ആക്‌സസ് ചെയ്യുന്നതിന് നിങ്ങളോട് പാര്‍ക്ക് എന്‍ട്രി കാര്‍ഡ് ചോദിക്കും. അത് എങ്ങിനെ ലഭിക്കുമെന്ന് പലര്‍ക്കും അറിയില്ല. പാര്‍ക്ക് എന്‍ട്രി കാര്‍ഡ് അപേക്ഷിക്കുന്ന വിധവും ആവശ്യമായ പേയ്‌മെന്റും രേഖകളും ആണ് ഇവിടെ വിവരിക്കുന്നത്.

കാര്‍ഡിന് അപേക്ഷിക്കാനുള്ള നടപടികള്‍

* ഷാര്‍ജ മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: portal.shjmun.gov.ae

* 'smart services' എന്നിടത്ത് ക്ലിക്ക് ചെയ്യുക

* 'parks and recreational areas'  തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'request for issuance or renewal of park entry card' ക്ലിക്ക് ചെയ്യുക

*എന്റര്‍ സര്‍വീസ് ക്ലിക്ക് ചെയ്യുക.

* ഇപ്പോള്‍ പേര്, എമിറേറ്റ്‌സ് ഐ.ഡി നമ്പര്‍, താമസിക്കുന്ന പ്രദേശം, വാടക കരാര്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൂരിപ്പിക്കുക. ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.

ആവശ്യമായ രേഖകള്‍

  • UAE പൗരന്മാര്‍ക്ക്

ഐ.ഡിയുടെ പകര്‍പ്പ്

വാടക കരാറിന്റെ / വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്

  • താമസക്കാര്‍ക്ക്

എമിറേറ്റ്‌സ് ഐ.ഡിയുടെ പകര്‍പ്പ്
പാട്ടക്കരാര്‍ അല്ലെങ്കില്‍ വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്
ചില താമസക്കാര്‍ക്ക് ജോലിസ്ഥലത്ത് നിന്ന് 'to whom it may concern'  എന്ന രേഖയും ആവശ്യമായി വന്നേക്കാം.

  • പള്ളികളിലെ ഇമാമുമാര്‍ക്ക്

എമിറേറ്റ്‌സ് ഐ.ഡി പകര്‍പ്പ്
പാട്ടക്കരാര്‍ അല്ലെങ്കില്‍ വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്
'To whom it may concern' എന്ന രേഖ

  • സ്ത്രീ പൗരന്മാരുടെ കുട്ടികള്‍:

ഐഡിയുടെ പകര്‍പ്പ്
മാതാവിന്റെ എമിറേറ്റ്‌സ് ഐ.ഡിയുടെ പകര്‍പ്പ്
ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
പാട്ടക്കരാര്‍ അല്ലെങ്കില്‍ വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്

ഫീസ്

പാര്‍ക്ക് എന്‍ട്രി കാര്‍ഡ് നല്‍കുന്നതിനുള്ള ചെലവ് 15 ദിര്‍ഹമാണ്


How to apply for park entry card in Sharjah

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: 'മുബാറക്കിയ മാർക്കറ്റ്' പദ്ധതി പുരോഗമിക്കുന്നു

Kuwait
  •  8 hours ago
No Image

മുഖംമൂടി ധരിച്ച് 13 കവർച്ചകൾ നടത്തിയ കള്ളനെ കുവൈത്ത് പോലീസ് പിടികൂടി

Kuwait
  •  8 hours ago
No Image

നാദാപുരത്ത് സാധനം വാങ്ങാൻ കടയിലെത്തിയ യുവതിയെ കടന്നുപിടിച്ചു കടയുടമ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി

oman
  •  9 hours ago
No Image

ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് മത്സരമായ ‘ദാക്കർ റാലി’ ജനുവരി മൂന്നിന് ആരംഭിക്കും

Saudi-arabia
  •  10 hours ago
No Image

തിരിച്ചടിച്ച് താലിബാൻ; ‌പാകിസ്ഥാനിൽ വ്യോമാക്രമണം, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  10 hours ago
No Image

ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

Saudi-arabia
  •  10 hours ago
No Image

കുടുംബ സമേതം വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു

Kerala
  •  10 hours ago
No Image

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്‌റ്റിൽ

National
  •  11 hours ago
No Image

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന

National
  •  11 hours ago