HOME
DETAILS

പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

  
December 28 2024 | 15:12 PM

Fuel prices will increase in Mahi also in the new year

മാഹി: മാ​​ഹിയിൽ പുതുവർഷമായ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധനവുണ്ടാവും. പുതുച്ചേരിയിൽ ഇന്ധന നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് മാഹിയിൽ ഇന്ധന വില കൂടൂന്നത് . നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായാണ് ഉയരുക, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നതാണ്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കും.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട് കേരളത്തിൽ.

വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അച്ഛനെ കൊന്നു; മകന്‍ അറസ്റ്റില്‍

National
  •  13 hours ago
No Image

വിക്കറ്റ് കീപ്പിങ്ങിൽ മിന്നലായി പന്ത്; അടിച്ചുകയറിയത് ധോണി ഒന്നാമനായ ലിസ്റ്റിലേക്ക് 

Cricket
  •  13 hours ago
No Image

ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി മൂന്നാമനായി ലിയോൺ; ഒന്നാമതെത്താൻ ഇനിയും മുന്നേറണം

Cricket
  •  14 hours ago
No Image

ഇനി ബിഹാറില്‍;  ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും, പുതിയ ഗവര്‍ണര്‍ വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും

Kerala
  •  14 hours ago
No Image

യാത്രക്കാരില്ല: പത്ത് ശബരിമല ട്രെയിൻ സര്‍വിസുകള്‍ റദ്ദാക്കി

Kerala
  •  14 hours ago
No Image

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രണ്ട് പേരെ രക്ഷപ്പെടുത്തി

International
  •  14 hours ago
No Image

അഫ്ഗാനിലെ രണ്ടാമൻ; ഇരട്ട സെഞ്ച്വറിയിൽ തിളങ്ങി റഹ്മത്ത് ഷാ

Cricket
  •  15 hours ago
No Image

സ്വർണത്തിന് ഇനി ഇ-വേ ബിൽ - പരിധി പത്തുലക്ഷം; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

Kerala
  •  15 hours ago
No Image

ഓസ്‌ട്രേലിയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; വിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിച്ച് ബുംറ

Cricket
  •  15 hours ago
No Image

കൂടുതല്‍ വിദേശ വോട്ടര്‍മാര്‍ കേരളത്തില്‍ 

Kerala
  •  16 hours ago