HOME
DETAILS

ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി

  
December 28 2024 | 17:12 PM

Oman Telecom Regulator Warns of Fake Bank Account Messages

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA). പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സംശയകരമായ രീതിയിലുള്ള ഒരു പണമിടപാട് നടന്നുവെന്നും, അതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുന്നുവെന്നും അറിയിച്ച് കൊണ്ടാണ് ഉപഭോക്താക്കൾക്ക് തട്ടിപ്പുകാരുടെ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കുന്നതിന് വേണ്ടി എസ്എംഎസ് സന്ദേശത്തിൽ നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യാൻ ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നുവെന്നും, അതിനാൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.

ഇത്തരം ലിങ്കുകളിൽ അടങ്ങിയിട്ടുള്ള വെബ്സൈറ്റുകൾ ഔദ്യോഗിക ബാങ്ക് വെബ്സൈറ്റുകളുടേതിന് സമാനമായ രീതിയിൽ ഔദ്യോഗിക മുദ്രകളും മറ്റും വച്ച് നിർമ്മിച്ചിട്ടുള്ളതിനാൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ ബാങ്ക് വിവരങ്ങൾ നൽകുന്ന പക്ഷം അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിനും, ബാങ്ക് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനും വളരെയധികം സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

The Telecommunications Regulatory Authority in Oman has issued a warning to the public about fake messages related to bank accounts, urging caution and vigilance to prevent phishing scams and protect personal data.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂടുതല്‍ വിദേശ വോട്ടര്‍മാര്‍ കേരളത്തില്‍ 

Kerala
  •  16 hours ago
No Image

ഒറ്റ വിക്കറ്റിൽ കപിൽ ദേവിനെയും മറികടന്നു; ഓസ്‌ട്രേലിയ കീഴടക്കി ബുംറ

Cricket
  •  16 hours ago
No Image

ചരിത്രത്തിലെ രണ്ടാം വനിതാ താരം; ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി കൊനേരു ഹംപി

Others
  •  16 hours ago
No Image

ലോകായുക്തയില്‍ കേസുകൾ കൂടി; ഇക്കൊല്ലം 362 കേസുകള്‍ - ജനുവരി ഒന്നിന് വെക്കേഷന്‍ സിറ്റിങ്

Kerala
  •  16 hours ago
No Image

തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് ; വീഴ്ചകൾക്ക് തടയിടാൻ തദ്ദേശസ്ഥാപനങ്ങൾ

Kerala
  •  17 hours ago
No Image

181 യാത്രക്കാരുള്ള വിമാനം ലാൻഡിംഗിനിടെ ദക്ഷിണ കൊറിയയിൽ  തകർന്നുവീണു; 30 മരണം

International
  •  17 hours ago
No Image

കുവൈത്ത്: 'മുബാറക്കിയ മാർക്കറ്റ്' പദ്ധതി പുരോഗമിക്കുന്നു

Kuwait
  •  a day ago
No Image

മുഖംമൂടി ധരിച്ച് 13 കവർച്ചകൾ നടത്തിയ കള്ളനെ കുവൈത്ത് പോലീസ് പിടികൂടി

Kuwait
  •  a day ago
No Image

നാദാപുരത്ത് സാധനം വാങ്ങാൻ കടയിലെത്തിയ യുവതിയെ കടന്നുപിടിച്ചു കടയുടമ അറസ്റ്റിൽ

Kerala
  •  a day ago
No Image

ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് മത്സരമായ ‘ദാക്കർ റാലി’ ജനുവരി മൂന്നിന് ആരംഭിക്കും

Saudi-arabia
  •  a day ago