HOME
DETAILS

വാൽപ്പാറയിൽ തമിഴ്നാട് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  
December 28 2024 | 13:12 PM

Tamil Nadu RTC bus collides with bike youth dies in Valpara

തൃശൂർ: വാൽപ്പാറ വാട്ടർഫാൾ ടൈഗർ പ്ലൈസ് എസ്റ്റേറ്റിന് സമീപം തമിഴ്നാട് ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തായ്മുടി സ്വദേശി സുദർശൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നവീനെ ഗുരുതരാവസ്ഥയിൽ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തായ്മുടി എസ്റ്റേറ്റ് തൊഴിലാളികളായ അച്ഛനെയും അമ്മയെയും കണ്ട് സുദർശൻ ജോലിസ്ഥലത്തേക്ക് മടങ്ങിവരുകവേയാണ് അപകടം ഉണ്ടായത്. സുദർശനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ തമിഴ്നാട് ആർടിസി ബസ് വന്നിടിച്ചായിരുന്നു അപകടം. സുദർശൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് മൃതദേഹം വിട്ടുനൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-12-29-2024

PSC/UPSC
  •  2 hours ago
No Image

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം; നാളെ വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ

Kerala
  •  2 hours ago
No Image

യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് പൈലറ്റിനും സഹയാത്രികനും ദാരുണാന്ത്യം

uae
  •  2 hours ago
No Image

തോല്‍വിയെ കുറിച്ച് ചിന്തിക്കാൻ വരട്ടെ! സമനില ആയാല്‍, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

Cricket
  •  3 hours ago
No Image

സന്തോഷത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; സെമിയിൽ മണിപ്പൂർ വല നിറച്ച് കേരളം

Football
  •  3 hours ago
No Image

തോൽവി തന്നെ; ജംഷഡ്‌പുരിനെതിരെയും ബ്ലാസ്റ്റേഴ്സിന് തോൽവി

Football
  •  3 hours ago
No Image

വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്ക് അബൂദബിയിൽ ഇനി മഞ്ഞ നമ്പർ പ്ലേറ്റ്

uae
  •  4 hours ago
No Image

ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും, നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനുമടക്കം സാധ്യത, മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

റാസൽഖൈമയിൽ നിന്ന് മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  4 hours ago
No Image

തിരുവനന്തപുരത്തെ മദ്യവിൽപ്പനശാലയിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും മോഷണം പോയി

Kerala
  •  4 hours ago