HOME
DETAILS
MAL
അജ്മാൻ; ഫോൺ വിളിച്ച് തട്ടിപ്പ് നടത്തിയ പതിനഞ്ചംഗ സംഘം അറസ്റ്റിൽ
December 28 2024 | 15:12 PM
അജ്മാനിൽ ഫോൺ വിളിച്ച് തട്ടിപ്പ് നടത്തിയ 15 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി അയ്യാൻ പൊലിസ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഏഷ്യൻ പൗരന്മാരുടെ സംഘം ആൾമാറാട്ടം നടത്തി മറ്റുള്ളവരെ വഞ്ചിക്കുകയും അവരുടെ ബാങ്ക് വിവരങ്ങളോ ഐഡി പോലുള്ള ഔദ്യോഗിക രേഖകളോ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും അവരെ കുടുക്കാനും പണം പിടിച്ചെടുക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണെന്ന് ഈ പ്രവൃത്തി ചെയ്തതെന്ന് അയ്യാൻ പൊലിസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Ajman Police have arrested a 15-member gang for running a phone scam, where they would deceive victims into revealing sensitive information or transferring money.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."