HOME
DETAILS

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍

  
Web Desk
December 28 2024 | 13:12 PM

excise seized 90 gram marijuana from u prathiba mla son

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. 90 ഗ്രാം കഞ്ചാവാണ് എംഎല്‍എയുടെ മകന്‍ കനിവിന്റെ പക്കല്‍ നിന്നും പിടികൂടിയത്. കുട്ടനാട് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

തകഴി പാലത്തിന് അടിയില്‍ നിന്ന് യുവാവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് കുട്ടനാട് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാള്‍ക്കൊപ്പം 9 സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിയെ കുറിച്ച് ചിന്തിക്കാൻ വരട്ടെ! സമനില ആയാല്‍, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

Cricket
  •  3 hours ago
No Image

സന്തോഷത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; സെമിയിൽ മണിപ്പൂർ വല നിറച്ച് കേരളം

Football
  •  3 hours ago
No Image

തോൽവി തന്നെ; ജംഷഡ്‌പുരിനെതിരെയും ബ്ലാസ്റ്റേഴ്സിന് തോൽവി

Football
  •  3 hours ago
No Image

വാണിജ്യാവശ്യത്തിനുള്ള ബൈക്കുകൾക്ക് അബൂദബിയിൽ ഇനി മഞ്ഞ നമ്പർ പ്ലേറ്റ്

uae
  •  3 hours ago
No Image

ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കും, നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനുമടക്കം സാധ്യത, മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

റാസൽഖൈമയിൽ നിന്ന് മോസ്കോയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  4 hours ago
No Image

തിരുവനന്തപുരത്തെ മദ്യവിൽപ്പനശാലയിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും മോഷണം പോയി

Kerala
  •  4 hours ago
No Image

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

Kerala
  •  5 hours ago
No Image

മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: ഒൻപത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

Kerala
  •  5 hours ago