HOME
DETAILS
MAL
ടാക്സികൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം; ബോൾട്ടുമായി കരാറിലെത്തി ദുബൈ ടാക്സി കമ്പനി
December 28 2024 | 12:12 PM
ദുബൈ: ടാക്സികൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോൾട്ടുമായി കരാറിലെത്തി ദുബൈ ടാക്സി കമ്പനി.
വരും വർഷങ്ങളിൽ 80 ശതമാനത്തോളം ടാക്‌സി ബുക്കിങ്ങുകളും ഓൺലൈൻ ആപ് വഴിയായിരിക്കും. ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കുന്നതിന് ബോൾട്ട് സഹായമൊരുക്കും.
Dubai Taxi Company has partnered with ride-hailing firm Bolt, enabling customers to book taxis online, enhancing convenience and accessibility in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."